Chapter Title : കാന്താരി 7 [Doli]
നല്ല കാര്യം എന്താ അത്...
ഏറെ നെരം കഴിഞ്ഞ് പവി വന്ന് നോക്കി
അവളെന്റെ പിന്നിൽ കൂടെ ചേർന്ന് കെടന്ന് മസാജ് ചെയ്തു
പവി : എന്താ ടാ ഒരു സങ്കടം
എനിക്ക് ഒരു ഓഫർ വന്നിട്ടുണ്ട്... ഞാൻ ആ കെടത്തില് പറഞ്ഞു...
പവി : എന്ത് ഓഫർ
ഞാൻ : ഒരു കമ്പനിയില്
പവി : അതൊന്നും വേണ്ട ടാ
ഞാൻ : എനിക്ക് വൈയ്യ ഡീ ചുമ്മാ ചുമ്മാ ഇവടെ വീട്ടില് പോലും സമാദാനം ഇല്ല ഞാൻ എന്തോ ചെയ്യും പറ
പവി : ഒക്കെ ശെരിയാവും...
ഞാൻ : ഒന്നും വേണ്ട നിക്ക് ഞാൻ നോക്കട്ടെ തിരുനെ വിളിച്ച് നോക്കാ
പവി : ദേ അങ്ങനെ എങ്ങാനും ചെയ്താ നോക്കിക്കോ
.
.
പപ്പ അമ്മടെ കൂടെ ഉള്ളി അരിഞ്ഞോണ്ട് നിക്കായിരുന്നു താഴെ...
അമ്മ : എന്തോ ആണല്ലേ സ്വർണം ഒക്കെ എന്താ വെല
ചെറിയമ്മ : എന്റമ്മോ പിന്നല്ല... ഞാൻ ആദ്യായിട്ടാ പോണേ
അമ്മ : ആഹ് നീ ഇത് വരെ വന്നിട്ടില്ലാല്ലേ അത് ഒരു മൂന്നര നാല് കൊല്ലം ആയെ ഒള്ളൂ
ചെറിയമ്മ : ഇനി പവിടെ കല്യാണം
അമ്മ : അയ്യോ ഓർക്കുമ്പോ തന്നെ പേടി ആവാ
ചെറിയമ്മ : അല്ലേച്ചി അമ്മൂന്റെ അന്ന് വന്ന ആ ചെക്കൻ അത് തന്നാണോ പ്ലാൻ
അമ്മ : ആര് കുട്ടു
ചെറിയമ്മ : ആ കുട്ടി
അമ്മ : ആഹ്, കുട്ടി അല്ല കുട്ടു
ചെറിയമ്മ : ചേട്ടൻ എന്തോ
💬 Comments
View all comments