0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.4K

പറഞ്ഞു നിന്റെ അമ്മക്ക് വൈയ്യെന്ന് കേട്ടു നിന്റെ ചേട്ടന്റെ മേലെ ഒള്ള കേസ് ഒഴിവാക്കിയാ അവര് ഓകെ ആവും എന്നാണെ അവൻ നാളെ വീട്ടില് വരും എന്ന് കൂടെ പറഞ്ഞിട്ട് പോയി.. 🥹

പപ്പ തേങ്ങി തേങ്ങി ഒച്ച എടറിക്കൊണ്ട് പറഞ്ഞു

പപ്പ : അവനോട് ഞാൻ കാണിച്ച വെറുപ്പ് ചെയ്ത തെറ്റ് എല്ലാം ഓർത്തപ്പഴാ ഞാൻ അന്ന്...

എന്തിന് ഇവളെ ഇപ്പൊ വന്ന് കണ്ടു എന്നൊരു ചിന്ത ആയിരുന്നു എനിക്ക്

മനസ്സ് വല്ലാതെ പെടയുന്നു...

Ticket price to London എന്ന് വരെ ആ രാത്രി ഞാൻ നോക്കി...

അടുത്ത ദിവസം വൈകീട്ട് ടയർ മാറ്റി തിരിച്ച് വരുമ്പോ അച്ഛൻ ഒണ്ടായിരുന്നു

അച്ഛൻ : എങ്ങോട്ട് പോയത്

ഞാൻ : ടയർ മാറാൻ പവിടെ ather ന്റെ

അച്ഛൻ : ഉം

പപ്പയും ചെറിയമ്മയും കൂടെ എറങ്ങി വന്നു

ചെറിയമ്മ : അമ്പലം

ഞാൻ തല ആട്ടി

ചെറിയമ്മ : ഏട്ടാ ഇപ്പൊ വരാമേ

അച്ഛൻ : ആഹ് മോളേ..

പപ്പ : ശെരി അച്ഛാ

ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കി

അച്ഛൻ : ഓ മോളെ നോക്കി പോയിട്ട് വാ...

അമ്മ അങ്ങോട്ട് വന്ന് ഒരു കവർ ചെറിയമ്മടെ കൈയ്യില് കൊടുത്തു...

പപ്പ : അമ്മ പോയിട്ട് വരാ

അമ്മ : ആ മോളെ

അമ്മ, അച്ഛൻ... ആ എന്തോ വിളിക്കട്ടെ

പപ്പ : പോയിട്ട് വരാ

അവള് വിളിച്ച് പറഞ്ഞു...

പപ്പ : ശിവ

ഞാൻ കേക്കാത്ത പോലെ ഉള്ളിലേക്ക് നടന്നു

അച്ഛൻ

💬 Comments

View all comments