Chapter Title : കാന്താരി 7 [Doli]
ആയിരുന്നു എന്നെ ഞെട്ടിച്ചത് പപ്പ ആയിട്ടുള്ള സെൽഫി ആയിരുന്നു
ഞാൻ എണീറ്റ് ഇരുന്ന് സൂം ചെയ്ത് വരെ നോക്കി...
ഇതേ സമയം പപ്പ ഒറക്കം വരാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് കെടന്ന് ഒഴക്കായിരുന്നു
പപ്പ വെള്ളം കുടിക്കാൻ എണീറ്റപ്പോ അത് ശ്രദ്ദിച്ചു അവർടെ കല്യാണ ഫോട്ടോ കാണാനില്ല...
പെട്ടെന്ന് ഡോറിൽ മുട്ട് കേട്ട് അവള് തിരിഞ്ഞ് നോക്കി
മെല്ലെ പോയി തൊറന്നു...
" ഏറെ നേരത്തെ ആലോചനക്ക് ശേഷം ഞാൻ അവളെ പോയി കാണാൻ പ്ലാൻ ഇട്ടു കൃത്യം ആയി ലൈറ്റ് കൂടെ വന്നപ്പോ ഒറപ്പിച്ചു "
ഞാൻ : ഈ ഫോട്ടോ എപ്പോ എടുത്തതാ
പപ്പ : 🙂
ഞാൻ : പറ
പപ്പ : എന്നെ കാണാൻ വന്നപ്പോ
ഞാൻ : ഹേ
പപ്പ : എന്നെ കാണാൻ വന്നപ്പോ എന്നായിരുന്നു ആഹ്... സിദ്ധു ചേട്ടന്റെ ചേച്ചിടെ നിശ്ചയ ദിവസം
ഞാൻ : എന്തിന്
പപ്പ കരയാൻ തൊടങ്ങി
ഞാൻ : ഒന്ന് പറയോ
പപ്പ : അവന് നിന്നെ ഇഷ്ട്ടാ ദയവ് ചെയ്ത് വല്ലതും റഫ് ആയ് പറഞ്ഞാ അതിന്റെ പേരില് അവനെ വേണ്ട വക്കരുത് എന്ന്
ഞാൻ തകർന്ന് പോയി...
പപ്പ : നീ എപ്പഴും പറയാറില്ലേ ഇന്ദ്രന്റെ greatness yes i felt that ആ ടൈമില് കാല് പിടിച്ച് കരയണം എന്ന് തോന്നി... വേണ്ട വിശ്വസിക്കണ്ട പാർശു വന്നായിരുന്നു കൂടെ സാദാരണ പോലെ വേണേ അവളോട് ചോദിച്ചോ... സത്യം ആയും കള്ളം പറയുന്നതല്ല പിന്നെ ആഹ് ഇത് കൂടെ
💬 Comments
View all comments