Chapter Title : കാന്താരി 7 [Doli]
കാര്യം ഒന്നും ഇല്ല കേട്ടല്ലോ... ഞങ്ങക്ക് മോളെ അവർടെ മുന്നില് കാണിക്കാൻ ഒരു മടിയും ഇല്ല അതേ പോലെ ഞങ്ങക്ക് ആർക്കും മോനോട് ഒരു ദേഷ്യവും ഇല്ല അതോണ്ട് വീട്ടില് ആരേലും വന്നാ ഈ മാറി നിക്ക ഒളിച്ച് നിക്കാ അതൊന്നും ഇനി വേണ്ട...
പപ്പ : 🥹
ചെറിയമ്മ കത്തി ഒക്കെ താഴെ ഇട്ട് അവൾടെ അടുത്തേക്ക് പോയി
ചെറിയമ്മ : അയ്യേ ചെ കരയാ സിദ്ധു പറഞ്ഞല്ലോ ആള് ഒരു പുലി ആയിരുന്നു എന്ന്
പപ്പ കണ്ണ് തൊടച്ചോണ്ട് മെല്ലെ ചിരിച്ചു...
ചെറിയമ്മ : പോട്ടെ കുട്ടാ പാവം അത് നോക്ക് ചേച്ചി...
അമ്മ : മോളെ ഒക്കെ മാറും കേട്ടോ അവൻ ഇങ്ങനെ ഒന്നും അല്ല അതാ ഞങ്ങള് മോളെ ഇങ്ങോട്ട് കൊണ്ട് വന്നത് അവൻ ആദ്യായിട്ടാ ഒരു കാര്യം ഓർത്ത് ഓർത്ത് ഇങ്ങനെ ഇരിക്കുന്നത്
പപ്പ : അതൊന്നും സാരൂല്ല ആന്റി ചവിട്ടി വെളിയിൽ ആക്കാത്തത് വല്യ കാര്യം...
അമ്മ : ശ്ശോ... 🥺
പപ്പ : ഞാൻ പോയി കുളിച്ചിട്ട് വരാ...
അമ്മ : പോയിട്ട് വാ...
പാവം അല്ലെ ചേച്ചി
പപ്പ പോണ നോക്കി ചെറിയമ്മ പറഞ്ഞു
അപ്പൊ എന്റെ മോനോ 🥹... മരുമോൾക്ക് താങ്ങായി നിന്നപ്പോ എന്റെ മോനെ എല്ലാരും ചവിട്ടി താത്തി പോട്ടെ എല്ലാം ശെരി ആവും അവൻ നല്ല കട്ടി ഒള്ളവനാ എല്ലാം ശെരി ആവും...
> 00:23
ഇൻസ്റ്റാഗ്രാം നോക്കി ഇരുന്നപ്പോ പതിവില്ലാതെ ഇന്ദ്രന്റെ സ്റ്റോറി കണ്ടു
Homies എന്നൊരു മറ്റേ ഫോട്ടോ
💬 Comments
View all comments