Chapter Title : കാന്താരി 7 [Doli]
: ആയിക്കോട്ടെ 😊
അച്ഛൻ : നീ വരും പറഞ്ഞോണ്ടാ ഞാൻ നേരത്തെ വന്നെ
ആഹ് ഏട്ടാ ചെറി മൊഖം തൊടച്ചോണ്ട് വന്നിരുന്നു...
ചെറിയച്ഛൻ : വാടാ ഇരിക്ക്.. ഏട്ടാ മറ്റന്നാ കാലത്ത് ഒരു പൂജ ഒണ്ട് അപ്പൊ അതിന് വിളിക്കാൻ ആണ് ഞാൻ വന്നത്
അച്ഛൻ തല ആട്ടി
ചെറിയച്ഛൻ : അതേ ഞാൻ അളിയനെ വിളിച്ച് പറഞ്ഞിട്ടുണ്ട് അവര് സെലത്താ വരാൻ പറ്റില്ല പറഞ്ഞു ഗിരിജ ചേച്ചി പിന്നെ കാല് ഒടിഞ്ഞ് ചിഞ്ചുന്റെ വീട്ടിൽ അല്ലെ നിങ്ങള് വരണം ഞാൻ വൈഗേ വിളിച്ച് പറഞ്ഞിട്ടുണ്ട് അവരും വരും...
അച്ഛൻ തല ആട്ടി...
ചെറിയച്ഛൻ : ടാ ടാ വായും നോക്കി നിക്കാതെ വല്ലതും മിണ്ടടോ അന്ന് വലിയ ഷോ ആയിരുന്നല്ലോ
അച്ഛൻ : 😊
ഞാൻ എന്തോ പറയാൻ ചെറിയച്ഛാ 😊
ചെറിയച്ഛൻ : അഹങ്കാരം കാണിച്ച് പോയവര് പോട്ടെ അല്ല പിന്നെ നമ്മളോടാ കളി...
അച്ഛൻ : എപ്പഴാ
ചെറിയച്ഛൻ : മറ്റന്നാ കാലത്ത് ആ അത് കഴിഞ്ഞ് കൃഷ്ണടെ ബഡ്ഡെ ആണല്ലോ അപ്പൊ അത് കൂടെ ഒണ്ട് എല്ലാരും വരണം
അച്ഛൻ : ഇവൻ എടാ കൊച്ച് ഇല്ലാത്ത സാഹചര്യത്തില് അയാള് ഇതിനൊക്കെ നിന്ന് തരോ
അച്ഛൻ : ഇല്ല സർപ്രൈസ് ആയി ഇതൊക്കെ നടക്കുമ്പോ അയാള് ഒന്നും പറയില്ല വീട് ഒന്ന് ഓൺ ആക്കി എടുക്കണ്ടേ അതിനാ... പോയപ്പോ അവൻ വീട്ടിലെ സന്തോഷം കൂടെ കൊണ്ട് പോയി ... പോട്ടെ അല്ല പറഞ്ഞത് മറക്കല്ലേ എല്ലാരും വരണം... ടാ മോനെ
💬 Comments
View all comments