0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.5K

ഞാൻ തല ആട്ടി

.
.

പവി : ഇതാണോ മറ്റേ വണ്ടി ചെറിയച്ഛൻ പോണ ടൈമിൽ പവി ചോദിച്ചു..
ഞാൻ : ഉം

അമ്മ : പുതിയ കാറാ

ഞാൻ : ആഹ്

അച്ഛൻ : കൊച്ചിന്റെ ബഡ്ഡെക്ക് വാങ്ങിയത്.
.
.

ആറെമുക്കാൽ ആയപ്പോ അമ്പലത്തില് പോയവര് തിരിച്ച് വന്നു

ഞാനും പവിയും കൂടെ പൊരിഞ്ഞ അടി നടക്കുന്ന ടൈമില് അവര് കേറി വന്നു

ചെറിയമ്മ : ആഹ് അഹ് അടിക്ക് അടിക്ക്

പവി : ബെസ്റ്റ് വന്നല്ലോ എന്റെ വണ്ടി ബാക്കി ഒണ്ടോ വല്ലതും

ചെറിയമ്മ : പിന്നെ മോള് സൂപ്പർ ആയിട്ട് ഓടിച്ചു

ഞാൻ : അയ്യയ്യോ... എന്റെ പൊന്ന് ഇച്ചു അതിന് വണ്ടി ഒന്നും ഓടിക്കാൻ അറിയില്ല നിങ്ങള് എന്തിനാ അവൾടെ കൂടെ കേറി പോയത്...

അച്ഛൻ മെല്ലെ എത്തി നോക്കി

ഇങ്ങേര് പഴയ പോലെ ആവാൻ ആണോ പ്ലാൻ...

ഒരു ഒമ്പത് മണി ആയപ്പൊ ഉണ്ണിടെ ഫോൺ വന്നു...

ഞാൻ : ഹലോ എന്താണ് മോനെ...

ഞാൻ ചാര് പടിയിൽ കെടന്ന് ഫോൺ എടുത്ത് സംസാരിച്ചു

ഉണ്ണി : അണ്ണാ സീൻ ആയി അണ്ണാ

ഞാൻ : എന്തോ ടാ 😳

ഉണ്ണി : അണ്ണാ നമ്മള് ആ ഒരുത്തനെ മൂലക്ക് കേറ്റില്ലേ

ഞാൻ : ഏത്

ഉണ്ണി : അയ്യ് അന്ന് മൈസൂര് പോയപ്പോ ഋഷിടെ സീനിയറ് പൈയ്യന്റെ ചെപ്പ അടിച്ച് പൊട്ടിച്ചത്

ഞാൻ : ആഹ്

ഉണ്ണി : അണ്ണാ അവന്മാർടെ ഓട്ടം ആയിരുന്നണ്ണാ...അവന്മാര് നൈസിന്

💬 Comments

View all comments