Chapter Title : കാന്താരി 7 [Doli]
റൗണ്ട് ഇടുന്നുണ്ട്... എന്തീയണം...
ഞാൻ : ഒരു പണി ചെയ്യ് വണ്ടിക്ക് ഒന്നും പറ്റാതെ നോക്ക് ഞാൻ വരാ...
ഉണ്ണി : വണ്ടിക്ക് തൊട്ടാ കൈ അടിച്ച് പൊട്ടിക്കും അത്ര തന്നെ... കോളേജ് പിള്ളേർ അല്ല തന്ത വന്നാ സീൻ ഇല്ല
കണ്ട് തന്നെ അറിയാ വലിയ മാസ് ഒക്കെ അടിച്ചിട്ട് ആണ് പോക്ക്...
ഞാൻ മെല്ലെ എണീറ്റ് ചുറ്റും നോക്കി
അയ്യോ അയ്യോ... കൊറച്ച് നെരം ഇരിക്കാൻ വിടില്ല...
ഞാൻ മെല്ലെ ഉള്ളില് പോയി ഡ്രസ്സ് മാറി എറങ്ങി
ചെറി : എങ്ങോട്ടാ
ഞാൻ : ഒന്നൂല്ല
ചെറി : എന്താ ടാ ഈ രാത്രി വെള്ളം അടിച്ചിട്ട് വന്നാ ചെപ്പ അടിച്ച് ഞാൻ പൊട്ടിക്കും 😡
ഞാൻ : കത്താതയാ വണ്ടി മാട്ടിക്കിച്ച് അന്താള് തെറിഞ്ചാ എന്നെ ഒറെ പോട്...
ചെറി : എന്നവാ, ഞാൻ വരണാ
വേണ്ട.. സീൻ ഇല്ല ഞാൻ പോയിട്ട് വരാ
അച്ഛൻ : എങ്ങോട്ട് പോയിട്ട് വരാന്ന്
ഞാൻ തിരിഞ്ഞ് നോക്കി
ഞാൻ : അല്ല വല്ലാത്ത ഗ്യാസ് പോലെ
അച്ഛൻ : എന്താ ടാ രാജു ഇവന്റെ ഗാസ്
ചെറി : ഏട്ടാ ഓട്ടം പോയപ്പോ പിള്ളേര് അലമ്പ്
അച്ഛൻ : അതാണാ അതിന് നീ ഒന്നും പോണ്ട അതൊക്കെ അവന്മാര് നോക്കും
അമ്മ : അതേ അതേ നീ ഒന്നും പോണ്ട...
ഫോൺ നിർത്താതെ അടിച്ചു നോക്കിയപ്പോ സിദ്ധു...
ഞാൻ ഫോൺ കട്ടാക്കി അച്ഛനെ നോക്കി
ഞാൻ : അതല്ല അച്ഛാ വേറെ കാര്യം ഇണ്ട്
💬 Comments
View all comments