0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.5K

അച്ഛൻ : ആ പോരട്ടെ

ഞാൻ : കഴിഞ്ഞ വട്ടം ഞാൻ ആണ് മൈസൂര് കൂട്ട് പോയത് ഇവന്മാര് കുപ്പി നമ്മടെ കൈയ്യില് തരും അത് പതിവാ

അമ്മ : അയ്യയ്യോ

ഞാൻ : അല്ല അത് പതിവാണ്

അച്ഛൻ : എന്നിട്ട്

ഞാൻ : ആ ഇപ്രാവശ്യം അത് സാർ പിടിച്ചു അപ്പൊ അവന്മാര് ഞങ്ങക്ക് അറിയില്ല ഇത് ഇവന്മാർടെ ആണെന്ന്

അച്ഛൻ : ആര് കണ്ടു 🤣 നിന്റെ ആവും 🤣

ഞാൻ : അല്ലച്ഛാ എന്റെ ദൈവമേ 😣

അച്ഛൻ : എന്നിട്ട്

ഞാൻ : ഇവന്മാര് ഉണ്ണിയേ പിടിച്ച് തല്ലാൻ ഒക്കെ വന്നു അത് കോളറില് പിടിച്ച് വലിച്ച്

അച്ഛൻ : അത് വേണ്ട ഉണ്ണിയേ തല്ലാൻ വന്ന ശേഷം എന്റെ മകൻ എന്തോ ചെയ്തു എന്നതാ പോയിന്റ് അത് പറ 👀

ഞാൻ : ഞാൻ ഒരുത്തന് ഒരു തട്ട് കൊടുത്തു

അച്ഛൻ : മിടുക്കൻ 👏👏

പപ്പ : 😐

ഞാൻ : ഇല്ല അത് അന്ന് ഒഴിവാക്കി

പപ്പ : ഏത് ക്ലാസ് ആണ് ഫൈനൽ ഇയർ ആണോ ആണേ അവര് കച്ചറ പിള്ളേർ ആണ് അച്ഛാ

അച്ഛന്റെ ഊക്ക്,അങ്ങോട്ട് പോവാൻ ഒള്ള സീൻ അതിനെ എല്ലാത്തിനേം വച്ച് സഹിക്കാൻ പറ്റാത്ത ഒന്നായിരുന്നു അവൾടെ ഒരു " അച്ഛാ മൊച്ഛാ" വിളി

അച്ഛൻ : എന്നിട്ട് ഇപ്പൊ എന്താ

ഞാൻ : ഒന്നൂല്ലാ വണ്ടി ഒന്ന് കേറ്റി വിട്ടാ മതി ഞാൻ പോവാ

അച്ഛൻ : ആഹ്

💬 Comments

View all comments