Chapter Title : കാന്താരി 7 [Doli]
പോ
ഞാൻ : ആഹ്
അച്ഛൻ : പിന്നെ ഒരു കാര്യം
ഞാൻ തിരിഞ്ഞ് നോക്കി
അച്ഛൻ : ഇപ്പൊ ഒള്ള പിള്ളേർ ആണ് വല്ലതും ചെയ്യും
ഞാൻ : വണ്ടിക്ക് ഒന്നും ആവില്ല ഞാൻ നോക്കിക്കോളാ
അച്ഛൻ : എടാ മണ്ടൻ കൊണാപ്പി വണ്ടി അല്ല നിന്റെ നേരെ വരാതെ നോക്കിക്കോ
ഞാൻ : ആഹ് 😳 😊
അച്ഛൻ : പിന്നെ എവൻ എങ്കിലും അനാവശ്യം പറയെ കൈയ്യാങ്കളിക്ക് വരേ ചെയ്താ മടിക്കണ്ട ഒന്നൂടെ കൊടുത്തോ
അമ്മ : നിങ്ങക്ക് പ്രാന്താണോ മനുഷ്യാ
അച്ഛൻ : തനിക്ക് ഒന്നും അറിയില്ല ടാ നീ പോയിട്ട് വാ ഒറ്റക്ക് പോവോ
ഞാൻ : വേണ്ടാ ഞാൻ പൊക്കോളാ...
ഇത് എന്റെ അച്ഛൻ ഞാൻ ഒരു സൈഡ് ചെരിഞ്ഞ് അച്ഛനെ അടിമുടി നോക്കി
അച്ഛൻ : പോടാ
ഞാൻ : സോറി...
അച്ഛൻ : 😁
അമ്മ : 🥹
ചെറി : 🤣 ടാ ഞാൻ വരണാ
ഞാൻ : വേണ്ട
ഞാൻ ഓടി പോയി വണ്ടി എടുത്ത് തിരിച്ചു
പപ്പ ഓടി വെളിയിൽ കൂടെ വന്നു
പപ്പ : വഴക്കിന് പോവല്ലേ
ഞാൻ : 😐
പപ്പ : ഇന്ന് വരോ
ഞാൻ അതിനും ഒന്നും പറഞ്ഞില്ല
പപ്പ : അല്ലെ വീട്ടി എത്തീട്ട് വിളിക്കോ എനിക്ക് ഒറക്കം വരില്ല പ്ലീസ്...
ഞാൻ വണ്ടി സ്റ്റാർട്ട് ആക്കിയതും അവളെന്റെ കവിളത്ത് അമർത്തി ഉമ്മ വച്ചിട്ട് തിരിഞ്ഞ് ഓടി കേറി തൂണില് പിടിച്ച് നിന്നു...
...
💬 Comments
View all comments