0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.5K

നീ എന്ത് മണ്ടനാ എല്ലാം മറന്നോ നീ വീണ്ടും അവളെ നമ്പി ഊമ്പാൻ ആണേ എനിക്ക് ഒന്നും പറയാൻ ഇല്ല....

പെട്ടെന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു

ഞാൻ വണ്ടി നിർത്തി ചുറ്റും ഒന്ന് നോക്കി...

മൈര് ഇത്ര ദൂരം വന്നാ... ഈ എട ആയിട്ട് വണ്ടി ഓട്ടോ പയലറ്റ് മോഡിൽ ആണ് ഓടുന്നത്....

.
.
പപ്പക്ക് വല്ലാത്ത സന്തോഷം ആയി...

അവള് ബെഡിൽ കെടന്ന് ഓരോന്ന് ഓർത്ത് ഇരുന്നു...

പത്തര ആയപ്പോ അമ്മടെ കോൾ വന്ന് പപ്പ സ്വപ്നം വിട്ട് ബോധത്തിലേക്ക് വന്നു

ആന്റി : ഹലോ പപ്പാ
പപ്പ : ആമ്മാ...

ആന്റി : കഴിച്ചോ കുട്ടാ

പപ്പ : ആ അമ്മ കഴിച്ചോ

ആന്റി : ആ ഇന്ന് പരമു ആണ് കുക്ക്

പപ്പ : ബെസ്റ്റ്

ആന്റി : നല്ലതാ മോളെ കൊള്ളാ

പപ്പ : പാർശു എന്നാ വരുന്നേ

ആന്റി : അവള് നാളെ പെട്ടി ഒക്കെ എടുത്തോണ്ട് വരും

പപ്പ : നന്നായി

ആന്റി : അയാള് എവടെ

പപ്പ : രാമു വണ്ടി എന്തോ കംപ്ലയിന്റ് ആയി പറഞ്ഞ് അങ്ങോട്ട് വന്നു

ആന്റി : ആണോ.. പാവം കൊച്ച്...

പപ്പ : ഉം... അച്ഛ വന്നോ

ആന്റി : ഓ അവനെ കൂട്ടിക്കൊണ്ട് വന്നു

പപ്പ : പോട്ടമ്മ അമ്മ അതൊന്നും ആലോചിക്കണ്ട

ആന്റി : അവൻ ഒരു ഗുണ്ട ആണോ മോളെ

ആ അമ്മ തേങ്ങിക്കൊണ്ട് മോളോട് ചോദിച്ചു...

മോന്റെ പകുതി കഥ അമ്മക്ക്

💬 Comments

View all comments