Chapter Title : കാന്താരി 7 [Doli]
ഓർമ തന്നെ ഇല്ലെന്ന കാര്യം പപ്പ ഓർത്തു...
പപ്പ : പോട്ടമ്മ,
ആന്റി : എനിക്ക് അങ്ങോട്ട് വെഷമം സഹിക്കാൻ പറ്റുന്നില്ല മോളെ
പെട്ടെന്ന് പരമു മാമടെ ഒച്ച പപ്പ കേട്ടു
( ചേച്ചി ചേച്ചി വന്നെ മരുന്ന് കഴിക്കാ മതി ഫോണില്...)
ഹലോ മോളെ ഡീ മതി നീ കെടന്നോ ഗുഡ് നൈറ്റ്...പരമു മാമ പപ്പടെ അടുത്ത് പറഞ്ഞ് ഫോൺ കട്ടാക്കി...
.
.
പെട്ടെന്ന് കണ്ണ് തൊറന്ന് നോക്കിയപ്പോ നെരം വെളുത്തില്ല...
പെട്ടെന്ന് ശരീരം കോരി തരിച്ചപ്പോലെ പപ്പക്ക് തോന്നി....
ആരോ ഇറുക്കി പിടിച്ച പോലെ
പപ്പാ...
🥹 ആ വിളി കേട്ടത് അവസാനം ആയിട്ട് എന്നാ
പപ്പാ... ഏയ് പപ്പാ....
പപ്പ : ഇല്ല എനിക്ക് മൊഖത്ത് നോക്കാൻ പറ്റില്ല രാമു പ്ലീസ്.. ഇത് ഒള്ളതല്ലേ 🥹 നീയും എന്നെ പറ്റിക്കോ...
ഞാൻ അങ്ങനെ ചെയ്യോ നീ അല്ലെ എന്നെ കണ്ട അന്ന് തൊട്ട് ഉപദ്രവിക്കുന്നത്
പപ്പ : സോറി സോറി...
അവൾ അവളെ ചുറ്റി പിടിച്ച കൈ എടുത്ത് അമർത്തി ഉമ്മ വച്ചു
പപ്പ : പ്ലീസ് ഈ താലി ആണ് സത്യം ഞാൻ അറിഞ്ഞോണ്ട് ഒന്നും
എനിക്ക് അറിയാ പോത്തേ പിന്നെ അവൻ പോയ സങ്കടം എനിക്ക് സഹിക്കാൻ പറ്റീല്ലാ
പപ്പ : എന്റെ കൂടെ നിന്നാ നമ്മക്ക് എന്തേലും ഒരു വഴി ഒണ്ടാക്കാ...
ആയിക്കോട്ടെ...
പപ്പ : എന്നെ ഒന്നൂടെ വിളിക്കോ പപ്പാന്ന് ആ സ്നേഹം അയ്യോ അയ്യോ 😣
പപ്പാ... ഏയ് അഴാതെ..
പപ്പ : 🥹
💬 Comments
View all comments