0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.5K

താങ്ക്യൂ അവള് തിരിഞ്ഞ് നോക്കിയതും അവടെ ആരും ഇല്ല

ശ്വാസം വലിച്ച് വിട്ട് സ്വപ്നത്തിൽ നിന്ന് പപ്പ ഞെട്ടി എണീറ്റു...

.
.
ഒറ്റ കാര്യം പറയട്ടെ അമ്മ ചായ ഗ്ലാസ് എന്റേൽ തന്നിട്ട് പറഞ്ഞു

എന്താ?

അമ്മ : നാളെ ആ കുട്ടിയേ എന്തോ ചെയ്യും

ഞാൻ : എന്റെ പൊന്നമ്മാ അവളെ കൊണ്ട് പോവാണേ പറയണം ഞാൻ പിന്നെ ആ ഏരിയയിലേക്ക് വരുന്നില്ല

അമ്മ : അല്ലേലും എനിക്ക് താൽപ്പര്യം ഇല്ല എന്താറിയോ എന്തൊക്കെ ആയാലും അനിയനും രാധുനും ഒക്കെ

ഞാൻ : അതാ ചെലപ്പോ അവള് കാരണം പവിയോട് അവര് ദേഷ്യം കാണിക്കും അതോണ്ട് വേണ്ട

അമ്മ : ടാ ടാ അതന്നെ പറഞ്ഞില്ലേ പിന്നെ എന്തിന് കുത്തിത്തിരിപ്പ് ഇണ്ടാക്കുന്നെ കഴുതേ 😡

ഞാൻ : 🤣 ചുമ്മ...

അമ്മ : ടാ പോ പോയി ചിക്കൺ എടുത്തിട്ട് വാ

ഞാൻ : ഇത്തിരി കഴിയട്ടെ

അമ്മ : പോടാ നേരായി എനിക്ക് ഇത് കഴിഞ്ഞിട്ട് വേണം ഇവടെ പോവാൻ സൈനുന്റെ അടുത്ത് ജാക്കറ്റ് അടിക്കാൻ കൊടുക്കാൻ

ഞാൻ : നാളത്തേക്കാ

അമ്മ : ആഹ്

ഞാൻ : ശെരി എന്നാ അമ്മ പൊക്കോ ഞാൻ ഒണ്ടാക്കാ

അമ്മ : അതൊന്നും വേണ്ട

ഞാൻ : ഹാ പൊക്കോന്ന് ഞാൻ ഏറ്റു...

അമ്മ : മക്കള് ചെല്ല്

ഞാൻ : അയ്യയ്യോ

അമ്മ : എന്താ 😨

ഞാൻ : ഫോൺ കുത്തി ഇടാൻ കൊടുത്തിട്ട് എടുത്തോണ്ട് വന്നില്ല...

അമ്മ : ബെസ്റ്റ്

💬 Comments

View all comments