0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.5K

അതാണോ

ഞാൻ : ഫോൺ അയ്യയ്യോ... ആഹ് പോട്ട്

അമ്മ : അത് നാളെ പോവുമ്പോ എടുക്കാ ആരും വിളിക്കാൻ ഒന്നും ഇല്ലല്ലോ...

ഞാൻ : ആഹ് correct 😊

> 11:11

ടാ ഞാൻ ചെയ്യണോ

അമ്മ ഒരു ചെറിയ സംശയത്തോടെ എന്നെ നോക്കി

ഞാൻ : വേണ്ടെന്ന്... അമ്മ പൊക്കോ എല്ലാം റെഡി ആയിരിക്കും...

അമ്മ : ഉം 😊ശെരി

ചെറിയമ്മ : പെട്ടെന്ന് വാ ചേച്ചി അവടെ ഇരുന്ന് ചെയ്യിച്ചാലെ ഒള്ളൂ

ഞാൻ : അതെ ഇത്രക്ക് ഒരുങ്ങാൻ കല്യാണം ഒന്നും അല്ല വെറും ഒരു പൂജ ആണ്

ചെറിയമ്മ : ദിവസം തെണ്ടി നടക്കുന്ന നിനക്ക് അത് സീൻ കാണില്ല ഞങ്ങക്ക് ഇതൊക്കെ ഒള്ളൂ

പവി : അതേ എന്റെ വണ്ടി സൂക്ഷിച്ച് കൊണ്ട് വരണം...

ചെറിയമ്മ : നീ പോടീ...

അവര് രണ്ടാളും കൂടെ വണ്ടിയില് കേറി പോയി

ഞാൻ : എടി അതില് എന്താടി ബാക്കില് foot rest ഇല്ലാത്തെ

പവി : പൈസ എക്സ്ട്രാ ആവും പറഞ്ഞു അച്ഛൻ വേണ്ടാ വച്ചു അതോണ്ട്

ഞാൻ : അത് വെക്കണേ അടുത്ത സർവീസ് പോവുമ്പോ

അവളൊന്ന് മൂളി...

ഞാനും ചെറിയും കൂടെ അടുക്കളയിൽ കേറി..

അഞ്ച് മിനിറ്റ് കഴിഞ്ഞതും അങ്ങേര് തെറിച്ചു

പിന്നെ ഞാൻ തന്നെ എന്റെ ദിൻഡിക്കൽ സാമിയേ മനസ്സിൽ പ്രാർത്തിച്ച് പരിപാടി തൊടങ്ങി...

ഒരു ആവശ്യവും ഇല്ലാത്ത പണി ആയിരുന്നു പാവം അമ്മയും ചെറിയമ്മയും...മൂന്ന് നെരം എല്ലാത്തിനും വച്ച് വെളമ്പി 😐

എല്ലാം കഴിഞ്ഞപ്പോ പവി

💬 Comments

View all comments