Chapter Title : കാന്താരി 7 [Doli]
അമ്മ : രാമു... 😨 😣
ഞാൻ : നിങ്ങക്ക് അവള് മരിക്കൊ എന്ന് പേടി അതല്ലേ കാര്യം
അമ്മ : അതേ ടാ... മോനെ അങ്ങനെ നടന്നാ നമ്മക്ക് സമാദാനം കിട്ടോ
ഞാൻ : 😊 സോറി... ഞാൻ പറഞ്ഞത് മനസ്സി വക്കണ്ട... ഞാൻ പോട്ടെ
അമ്മ : വേണ്ട കുട്ടാ ഇരിക്ക് ആഹാരം തരാ
ഞാൻ : വേണ്ടെന്ന്...പവി അച്ചു ഒക്കെ പോയോ... അയ്യേ ഞാൻ ആയിട്ട് അവന്റെ ബഡ്ഡെ കൊളം ആക്കി കോപ്പ്...സീൻ ഇല്ല ഇന്ന് നമ്മക്ക് അടിച്ച് പൊളിക്കാ...ശെരി അപ്പൊ...
അടിച്ച് പൊളിക്കാ പറഞ്ഞ് പോയവൻ വൈകീട്ട് അടിച്ച് പൊളിച്ചിട്ടാ വന്നത്...
> 19:12
ആടി കൊഴഞ്ഞ് ഞാൻ നേരെ അമ്മടെ അടുത്ത് പോയ്
എന്റെ വരവ് കണ്ടിട്ട് അമ്മ പല്ല് കടിച്ച് എന്നെ നോക്കി
ഞാൻ : സോറി മമ്മി.... 🤣 ഞാൻ ചെറുതായി ഒന്ന് അടിച്ചു... പേടിക്കണ്ട ഞാൻ നാട് വിട്ട് പോവില്ല 😂
കേറി പോടാ അമ്മ മൊരണ്ടോണ്ട് പറഞ്ഞു
അച്ഛൻ ഒരു നോട്ടം മാത്രം നോക്കി...
ചെറി : എന്താടാ മോനെ നീ പുതിയ ശീലം ഒക്കെ എന്താ ടാ നിനക്ക്
ഞാൻ : അറിഞ്ഞില്ലേ എന്റെ ഭാര്യ ഇന്നലെ തിരിച്ച് വന്നു...അതും വെറുതെ അല്ല എന്റെ കൂട്ട്കാരനെ കൊല്ലാൻ പ്ലാൻ ഇട്ട് തോറ്റിട്ട് വന്നതാ അവള് തോറ്റാ എനിക്ക് സങ്കടം ആവില്ലേ ആ സങ്കടം കൂടി കൂടി വന്നപ്പോ ഞാൻ കൊറച്ച് അടിച്ചു...ആഹ് ദേ ഇവടെ ഒണ്ടോ
അടുക്കളയില് നിന്ന് എത്തി നോക്കിയ അവളെ
💬 Comments
View all comments