0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.3K

ഞാൻ കണ്ടു

ഞാൻ നേരെ അങ്ങോട്ട് പോയി

ഒന്നും ചെയ്യരുത് രാമ ചെറി എന്റെ പിന്നാലെ വന്നു

ഞാൻ : ഒന്നും ഇല്ല ഒന്നും, ചെറി ഞാൻ ദേ കൈ അനക്കില്ല വേണേ പിടിച്ചോ

ഞാൻ കൈ രണ്ടും പിന്നിൽ കെട്ടി നിന്നു

ആഹ്... മോളെ ചേട്ടന്റെ മോളെ ഒറ്റ കാര്യം പറയട്ടെ നീ എന്റെ ജീവിതം ആദ്യം നശിപ്പിച്ചു അത് ഞാൻ വിട്ടു പിന്നെ എന്റെ ചെക്കന്റെ കുടുംബം കൊളം തോണ്ടി അതും ഞാൻ വിട്ടു... പിന്നെ എന്തോ ചെയ്തേ ആ അവനെ കൊല്ലാൻ നോക്കി പോട്ടെ അറിയാതെ അല്ലെ സംഭവിക്കും... പക്ഷെ നിന്റെ ഈ തിരിച്ച് വരവ് കൊണ്ട് ഒരു വട്ടം കൂടെ അവന്റെ കണ്ണീന്ന് ഒരു തുള്ളി കണ്ണീര് വന്നാ.... 😡 😁

ഞാൻ ഒന്ന് മുന്നോട്ട് ആഞ്ഞതും ചെറി എന്നെ വലിച്ച് പിടിച്ചു...

ചെറി എന്നെ കൊണ്ട് അച്ചന്റെ റൂമിലേക്ക് വലിച്ച് കൊണ്ട് തള്ളി ഇട്ടു

പപ്പ കരഞ്ഞോണ്ട് മേലേക്ക് ഓടി കേറി...

അച്ഛൻ ചൊമരിൽ ചാരി കല്ല് പോലെ നിന്നു ഒരു ചെറിയ ചിരിയോടെ അവരെ നോക്കി

അച്ഛൻ : ചുമ്മാ കഴിച്ചിട്ടൊന്നും ഇല്ല... അവന് പറയാൻ ഒള്ളത് പറയണം അതിന് ഇതെ വഴി ഒള്ളൂ പാവം കൊച്ച്.... ഏഹ് വെളഞ്ഞ വിത്താ... തെണ്ടി ചെക്കൻ ഏഹ്... 😊

അമ്മ : എനിക്ക് വൈയ്യ മഹാദേവാ... 🥹

.
.
.
ഞാൻ കാലത്ത് എണീറ്റ് അതേ പോലെ വെളിയിലേക്ക് പോയി...

അന്ന് ഒരു ഗുഡ് ന്യൂസ് ഒണ്ടായി... നന്ദൻ

💬 Comments

View all comments