Chapter Title : കാന്താരി 7 [Doli]
സോന അവർടെ കല്യാണ നിശ്ചയം ആണ് അടുത്താഴ്ച... പോയ ഒടനെ അറിഞ്ഞ ആദ്യ കാര്യം...
വല്ലാത്ത സന്തോഷം തോന്നി... മനസ്സ് നെറഞ്ഞ അവസ്ഥ...
ഞാൻ അവനെ കോരി എടുത്ത് അമർത്തി പിടിച്ചു
നന്ദൻ : എടാ അവൻ ഇല്ല രാമാ.... എനിക്ക് വല്ലാത്ത ഒരു ഇത്...
നന്ദൻ :😐 ശേ
ഞാൻ കാരണം 🤣
അവന്റെ പൊറം തല തടവിക്കൊണ്ട് ഞാൻ പറഞ്ഞപ്പോ നന്ദൻ എന്നെ വിട്ട് മാറി
നന്ദൻ : ഇല്ലടാ... നീ മുത്താണ്... 🥹 പിന്നെ ഞാൻ ഒരു കാര്യം പറയാ നീ മാറിക്കോ ഈ ഊമ്പിത്തെറ്റിയ നടത്തം നല്ലതല്ല വട്ടത്തിൽ ഊക്ക് കിട്ടും...അത് മാത്രം അല്ല നീ ചുമ്മാ അവന്റെ അണ്ടി പിടിക്കാൻ നിക്കാതെ സ്വയം ജീവിക്ക് അറിയാ നിനക്ക് അവനോടുള്ള ഇഷ്ട്ടം അവനോട് മാത്രം അല്ല എല്ലാരോടും അതിന്റെ പേരിൽ നീ സ്വയം നശിക്കാതെ നോക്കിക്കോ... ഒരു കണക്കിന് അവൻ പോട്ടെ നടന്ന കാര്യങ്ങൾ ഒക്കെ അറിഞ്ഞാ...
അവന്റെ ആ സന്തോഷ ദിവസം ഞങ്ങള് ആഘോഷിക്കാൻ ഒരു കുപ്പി black lebal നെ കൂടെ കൂട്ടി...
വൈകുന്നേരം ആലങ്കൊളത്തില് കുളിച്ച് ഞാൻ വീട്ടിലേക്ക് വിട്ടു...
.
.
മുറ്റത്ത് ഇരുന്ന് ഫോൺ നോക്കുന്ന പവിയേ പപ്പ പിന്നില് പോയി മെല്ലെ വിളിച്ചു..
പപ്പ : ദേഷ്യാണോ ടാ 🙂
പവി : ഇല്ല 🙄
പപ്പ : പവി നീ എങ്കിലും ഒന്ന് വിശ്വസിക്ക് ടാ
പവി : വേണ്ട പ്ലീസ് എന്നെ വിട്ടേക്ക് ഞാൻ ആരും പറയുന്നത് കേക്കുന്നില്ല
ചെറി
💬 Comments
View all comments