0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.3K

: പവി ഇങ്ങനെ ആണോ സംസാരിക്കാ ഡീ

പവി : എനിക്ക് ഇങ്ങനെ അറിയൂ

ചെറി : നീ വാങ്ങിക്കും

പവി : അടിക്ക് അടിച്ച് കൊല്ല്... അല്ലെ അവനെ പോലെ ഞാനും കുടിച്ചോണ്ട് വരാ വട്ടാവാ ഇവടെ വരാൻ തന്നെ തോന്നുന്നില്ല...

അമ്മ : ഒറ്റൊന്ന് തന്നാ ഇണ്ടല്ലോ... 😡 കേറി പോടീ... നാക്ക് മുറിച്ച് കളയും നോക്കിക്കോ...

പവി : തല വെട്ട് അതാവുമ്പോ ശെരി ആവും...

ചെറി : ഇവളെ ഇന്ന് ഞാൻ...

പവി ഉള്ളിലേക്ക് നടന്നു

ചെറി : മോള് സങ്കടപ്പെടണ്ട ഞങ്ങക്ക് കാര്യം മനസ്സിലായി പിന്നെ പിള്ളേർക്ക് അത്രക്ക് ഒള്ള പക്വത ഇല്ലല്ലോ അതിന്റെ ആണ് ശെരി ആവും പിന്നെ രാമു അവൻ വെറും പാവം ആണ് ഈ ചാടി കടി ഒക്കെ മോനോടുള്ള ദേഷ്യം കൊണ്ടല്ല അത് മറ്റവൻ പോയ സങ്കടം കൊണ്ടാ രണ്ടും ഒറ്റ കൈ ആണ് അവൻ ഞങ്ങടെ അടുത്ത് വന്നപ്പോ പിരിഞ്ഞ കൂട്ട് വീണ്ടും അതേ പോലെ ആയല്ലോ എന്ന് ഒള്ള സങ്കടം ആണ്...

അമ്മ : കുട്ടി പോ..വെളക്ക് വക്കുന്ന നെരം കരയാതെ... ചെല്ല്...ടാ രാജു പോയി മുട്ട വാങിച്ചോണ്ട് വാ കൂടെ ഒരു പാക്കറ്റ് പാല് രണ്ട് തൈര്

ചെറി : ആ കൊച്ച് വരുന്നുണ്ട് ഏത് കോലം ആണോ എന്തോ

അമ്മ : ഇന്ന് അവന്റെ അഭിനയം ഞാൻ നിർത്തി കൊടുക്കാ

എങ്ങോട്ട് വെളിയിലേക്ക് വന്ന ചെറിയേ നോക്കി ഞാൻ ചോദിച്ചു

ചെറി : സാധനം വാങ്ങാൻ

ഞാൻ :

💬 Comments

View all comments