0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.3K

നിക്ക് ഞാൻ പോയിട്ട് വരാ എന്തോ വേണ്ടേ

അമ്മ : കേറി പോടാ ഉള്ളില്

ഞാൻ : ചെറി എന്താ വേണ്ടത്

അമ്മ : 😐

ചെറി : മുട്ട പാല് തൈര്

ഞാൻ : ഇന്നാ ഇതൊന്ന് വിരിച്ച് ഇട്

ഞാൻ തോർത്ത് കൊടുത്ത് വണ്ടി തിരിച്ചു പപ്പ അമ്മടെ അടുത്തായി എന്നെ നോക്കി നിന്നു...

ആ വീട്ടിലേക്ക് കേറാൻ തന്നെ എനിക്ക് തോന്നീല്ലാ

പവി ബാക്ക് വഴി ഓടി വന്ന് എന്റെ പിന്നാലെ കേറി....

അമ്മ : പവി

പവി : വണ്ടി എടുത്തോ

അമ്മ : ഇങ്ങോട്ട് വരാൻ

പവി : വരുമ്പോ വരാ....
.
.
> 19:23

പോട്ടെ ടാ ഒക്കെ ശെരി ആവും

പവി എന്റെ തോളത്ത് തട്ടിക്കൊണ്ട് പറഞ്ഞു...

ഇങ്ങോട്ട് വന്ന് എറങ്ങിയ അന്ന് തൊട്ട് കേക്കുന്ന ഒറ്റ വാക്കാ ഇത്... 😂

പവി : വല്ലാത്ത ട്വിസ്റ്റ്‌ ആയിപ്പോയി ടാ... എടാ അച്ഛൻ നീ അറിയാൻ പാടില്ലാ പറഞ്ഞ് ചെറിക്ക് നേരെ അലറി കീറി... അത് എന്നെ ഉദ്ദേശിച്ച് തന്നാ... അമ്മ പിന്നെ പിന്നാലെ വന്ന് എന്റെ ഫോൺ എടുത്തോണ്ട് പോയി.....

ഞാൻ : എനിക്ക് അറിയാത്ത ഒറ്റ കാര്യം എന്തോ കണ്ടാ ഡീ ഇവർക്ക് ഇത്ര ബുദ്ധി ഇല്ലേ... അച്ഛൻ പോട്ടെ പുള്ളിക്ക് ഞാൻ ചത്താലും ജീവനോടെ ഒണ്ടെങ്കിലും സീൻ ഒന്നും ഇല്ല... അമ്മയും ചെറിയമ്മയും ഒക്കെ ചെ...

പവി : ഒക്കെ ശെരി അന്നേ നീ ദേ ഇത് കേക്ക് നീ പഴയ

💬 Comments

View all comments