0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.3K

പോലെ ആക്ക് പണ്ട് നീ എങ്ങനെ ആയിരുന്നു അച്ഛൻ വരുമ്പോ വലിയില്ലേ അതേ പോലെ ഇപ്പഴും ചെയ്യ് പപ്പ എന്നൊരു ആള് ഒള്ളതായി പോലും നീ കരുതണ്ട കേട്ടോ... നമ്മടെ വീട് ടാ നീ എന്തിന് പേടിക്കുന്നെ

ഒന്ന് ആലോചിച്ചപ്പോ ശെരിയാ എന്തിനാ നാട്ട്കാരെ കൊണ്ട് ഓരോന്ന് പറയിക്കാൻ... വീട്ടിലുള്ള നന്മമരങ്ങൾ ആയിട്ടുള്ള നല്ലവർ എല്ലാം നന്മ ചെയ്യട്ടെ... 🤣

എന്താടാ നീ ചിരിക്കണേ

ഞാൻ : ഏയ്‌ ഒന്നൂല്ലാ

പവി : എന്നാലും 😝

ഞാൻ : നീ ഒരു ബുദ്ധിമതി തന്നെ 🙄...

പവി : അത് വിട് ഫുഡ് കഴിക്കാൻ പോവാ

ഞാൻ : അയിനാ ചാടി കേറിയത് അറിയാ...

പവി : അതാണ് 🤣

20:11

അമ്മ : ഓ മുട്ട വാങ്ങാൻ ഇത്ര നേരോ

ഞാൻ : കോഴി വലുതായില്ല

അമ്മ : 🤣

ഞാൻ : 😐

അമ്മ : ഒന്ന് ചിരിക്കടാ

ഞാൻ : പിന്നെ ഞാൻ കാലത്ത് പോവും

അമ്മ : വേണ്ട

ഞാൻ : ശെരി പോവും...😊

അമ്മ : ടാ ടാ

പവി : അമ്മാ നന്ദന്റെ എൻഗേജ്മെന്റ് ആണ് അടുത്താഴ്ച..

അമ്മ : ആണോ നല്ല കാര്യം

ഞാൻ : അമ്മ ഞങ്ങള് കഴിച്ചേ എനിക്ക് വേണ്ട ഇനി...

നന്ദന്റെ കാര്യം സംസാരിച്ച് കൊറച്ച് നെരം നിന്ന് ഞാൻ മേലേക്ക് കേറി

മേലെ കേറിയതും എന്റെ റൂം അടഞ്ഞ് കെടക്കുന്നു...

ഒരു സെക്കന്റ്‌ ഞാൻ അത് നോക്കി നിന്നു...

" ഇന്ദ്രു

💬 Comments

View all comments