Chapter Title : കാന്താരി 7 [Doli]
ഓ ശെരി എനിക്ക് നിന്നോട് ഒന്നും പറയാൻ ഇല്ല just give the phone to Ramu
പപ്പ : എന്തിന്
ചിന്നു : ഞങ്ങക്ക് പലതും സംസാരിക്കാൻ ഇണ്ട്... നീ ഫോൺ കൊടുക്ക് ഡീ
പപ്പ : നിന്നെ ഞാൻ കൊല്ലും ചിന്നു
പപ്പ ദേഷ്യം കടിച്ച് പിടിച്ച് പറഞ്ഞു
ചിന്നു : 😂 പപ്പ എനിക്ക് നിന്നെ ദ്രോഹിക്കണം എന്നൊരു സീനേ ഇല്ലായിരുന്നു നിന്റെ ചേട്ടൻ ആ bastard ആണ് ഇതൊക്കെ ചെയ്തത് എല്ലാരും എന്നെ തെറ്റിദരിക്കാ എനിക്ക് വേണ്ടത് തന്നാ ഞാൻ അങ്ങ് പൊക്കോളാ
പപ്പ : എന്താടി നിനക്ക് വേണ്ടത്
ചിന്നു : എന്റെ ജീവിതം എന്റെ ചെക്കൻ എന്റെ ഇന്ദ്രു...
പപ്പ : wtf Susan
ചിന്നു : മിണ്ടരുത്, ന്യായം വച്ച് നോക്കിയാ ഞാൻ നിന്നെ ജീവിക്കാൻ വിടാൻ പാടില്ല എന്റെ ജീവിതം തൊലച്ചത് അവനാ ആ തന്ത ഇല്ലാത്ത മൈരൻ അവന്റെ ഒരു fucking kidnap motherfucker aah... Bastard... മര്യാദക്ക് ഫോൺ കൊടുത്തോ
പപ്പ: വച്ചിട്ട് പോടീ
ചിന്നു : പപ്പാ... Mistake ചെയ്യല്ലേ എന്റെ പൊന്ന് പപ്പാ 😂 നീ ഞാൻ ഇപ്പോ വിചാരിച്ചാ നിന്റെ അവന്റെ വീട്ടിലെ പൊറ്തി നിർത്താൻ പറ്റും കാണണോ... അല്ലെ വേണ്ട ഞാൻ ഒരു കാര്യം ചെയ്യാ wait പോവല്ലേ... എവടെ ആ കളപ്പുരക്കൽ ട്രാവൽസ് ഓണർ ശിവശങ്കരൻ ഫോൺ നമ്പർ ഇണ്ട് വിളിക്കട്ടെ
പപ്പ : ചിന്നു നീ 😡
ചിന്നു : എടി അടങ്ങടി നീ... നീ കൂടെ കാരണം ആണ് അന്ന് എന്നോട് പറയാതെ രണ്ടും കൂടെ ഒറ്റക്ക് kidnap ഊമ്പാൻ പോയ കൊണ്ട് നഷ്ട്ടം എനിക്ക് മാത്രം ആണ് ഒരു വഴിക്ക് രണ്ടും പിരിഞ്ഞതാ... നായിന്റെ മക്കള് ഇഹ്...
പപ്പ : എന്നെ ഒന്ന് ജീവിക്കാൻ വിട് ഡീ
ചിന്നു : ഇല്ല ഡീ എനിക്ക് അവൻ വേണം എനിക്ക് കിട്ടിയ info ശെരി ആണേ ഇന്ദ്രു എവടെ ആണെന്ന് റാം അങ്കിളിന് മാത്രെ
💬 Comments
View all comments