0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.5K

ഇടാ... താങ്ക്യൂ ചക്കരെ... 😊പോയി ഇരുന്നോ അമ്മ വന്നു...

ഞാൻ ഹോളിൽ പോയി ഇരുന്നു

അമ്മ എനിക്ക് ചോറായിട്ട് വന്നു...

ഞാൻ : അമ്മാ ഞാനെ ഞാൻ പോയി ആ ഫോൺ എടുത്തിട്ട് കളക്ഷന്റെ പൈസ കൂടെ എടുത്തിട്ട് വരാ...

അമ്മ : ആണോ

ഞാൻ : ഉം

അമ്മ : ശെരി... വൈകീട്ട് ഞാനെ നമ്പൂരിടെ കട ഇണ്ട് അവട്ന്ന് ആഹാരം വാങിച്ചോണ്ട് വരാ...

അമ്മ : ഉം

നമ്മള് പിന്നെ രണ്ട് മിനിറ്റിന്റെ ആളായോണ്ട് പെട്ടെന്ന് കഴിച്ച് പാത്രം കഴുകാൻ പോയി

അച്ഛൻ : ചിക്കൺ കൊള്ളാ

ഞാൻ അത് വഴി പോണ കണ്ട് അച്ഛൻ വിളിച്ച് പറഞ്ഞു

പപ്പയും പവിയും അച്ഛനും ചെറിയും ആണ് അവടെ ഇരിപ്പ്...

ഞാൻ തിരിഞ്ഞ് നോക്കി

അച്ഛൻ : കൊള്ളാ

ചെറി : സൂപ്പർ ടാ മോനെ

ഞാൻ : ഉം

അച്ഛൻ : അടിപൊളി 😊

ഞാൻ : thankyou 😃

പവി : വല്യ മെച്ചം ഒന്നും ഇല്ല

😐

പപ്പ : എനിക്ക് ഇഷ്ട്ടായി... 😊

😐

> 15:23

റെഡി ആയി എറങ്ങാൻ നിന്നപ്പോ പപ്പ വന്ന് അടുത്ത് നിന്നു

ഞാൻ പോവാൻ തൊടങ്ങിയതും അവള് വെട്ടിച്ച് എന്റെ നേരെ വന്നു

പപ്പ : എന്നെ വീട്ടിക്കൊണ്ടാക്കോ

ഞാൻ : ഏഹ്

പപ്പ : എന്നെ വീട്ടിലാക്കോന്ന്

ഞാൻ : എനിക്ക് വൈയ്യ

പപ്പ : നാളെ നിങ്ങക്ക് പോണ്ടേ എനിക്ക് വെലക്കല്ലെ അതോണ്ട് ഞാൻ വീട്ടി പോവാ

നല്ല തീരുമാനം

💬 Comments

View all comments