Chapter Title : കാന്താരി 7 [Doli]
ആണ് ഞാൻ എന്റെ മനസ്സ് പറഞ്ഞു...
ഞാൻ : വന്നോ 😊
പപ്പ : ഓ.. 🥺 എന്നാലും നീ പോണ്ടന്ന് പറയാൻ പറ്റില്ലല്ലെ... 😊 സാരൂല്ല...
ഞാൻ : നിന്നോട് പോണ്ടാ പറയാൻ ഞാൻ ആരാണ്.. 😂
അവളെന്നെ തുറിച്ച് നോക്കി എറങ്ങി പോയി...
ഏഹ്... പപ്പേ ഒരുങ്ങി എറങ്ങിയ കണ്ട് അച്ഛൻ ചോദിച്ചു
ഞാൻ : അച്ഛാ അവക്ക് വീട്ടി പോണം പറഞ്ഞു അതാ
പപ്പ : 🥺 😊
അമ്മ : മോള് പോവാന്ന്
അച്ഛൻ : ഉം...
ഞാൻ : അച്ഛൻ പോണില്ലേ
അച്ഛൻ : പോണോ 👀
ഞാൻ : വേണ്ട
അച്ഛൻ : സൂക്ഷിച്ച് പോയിട്ട് വാ രണ്ടാളും...
ചെറി : നാളെ മോള് വരണില്ലെ അപ്പൊ...
പപ്പ : ഈ
ഞാൻ : ഇല്ലെന്ന് ആന്റിക്ക് വൈയ്യല്ലോ അപ്പൊ അവടെ പോയി നിക്കട്ടെ
അച്ഛൻ : ശെരി ശെരി സൂക്ഷിച്ച് പോയിട്ട് വാ രണ്ടാളും ടാ കാർ എടുത്തോ
ഞാൻ : ആഹ്... 😃.. അമ്മാ പോയിട്ട് വരാ, ചെറി ഉം...
അമ്മ : സൂക്ഷിച്ച് പോയിട്ട് വാ ട്ടോ...
.
.
എനിക്ക് പോണ്ട പ്ലീസ് എറങ്ങി കാമണിക്കൂർ ആയതും പപ്പ പെട്ടെന്ന് എന്നോട് പറഞ്ഞു
ഞാൻ : എന്ത്
പപ്പ : വേണ്ട ഞാൻ വീട്ടില് ഇരുന്നോളാ
ഞാൻ : അതൊന്നും വേണ്ട നീ വീട്ടി പോ
പപ്പ : വേണ്ട പ്ലീസ് അവടെ ഫുൾ നെഗറ്റീവ് ആണ്
ഞാൻ : ഓ എന്ത്
💬 Comments
View all comments