Chapter Title : കാന്താരി 7 [Doli]
നെഗറ്റീവ് നിന്റെ അനിയൻ കാണും രണ്ടും കൂടെ അടുത്ത പ്ലാൻ ഇട് 😡
പപ്പ : വണ്ടി നിർത്ത്...
പോടി 😏
പപ്പ : നിർത്തടാ വണ്ടി
അവളെന്റെ കൈക്ക് ആഞ്ഞ് തല്ലി
പപ്പ : നിർത്തിക്കോ ഞാൻ ചാടും
ഞാൻ : ചാടിക്കോ
പപ്പ : അപ്പൊ ഞാൻ പോയാ നീ ജീവിക്കൊ ആഹ് രാമു...
വിങ്ങി പൊട്ടിക്കൊണ്ട് അവള് ചോദിച്ചു
ഞാൻ : എന്താ കൊഴപ്പം... എന്റെ ഇനി ഉള്ള ജീവിതം എന്റെ അനിയത്തി, അനിയൻ അച്ഛൻ അമ്മ ഇവർക്ക് ഒക്കെ വേണ്ടി ആണ്
പപ്പ : അതില് എന്നെ കൂടെ ചേർത്തിക്കൂടെ atleast give a chance
ഞാൻ : നീ കാരണം എന്റെ ഫ്രണ്ട്സിന്റെ മുന്നില് പോലും എനിക്ക് പോവാൻ പറ്റാത്ത അവസ്ഥ ആണ് ഇനി നിനക്ക് ചാൻസ് തന്നാ എനിക്ക് തിരിച്ച് കിട്ടാത്ത ഒരുപാട് നഷ്ട്ടം നീ ഒണ്ടാക്കി തരും
പപ്പ : പ്ലീസ് എനിക്ക് പോണ്ട
ഞാൻ : മൂടിക്കൊണ്ട് ഇരുന്നോ... അല്ലെങ്കിലും നിന്നെ തള്ളി വിടാൻ പ്ലാൻ ഇട്ട് ഇരുന്നതാ ഞാൻ ഒരുപക്ഷെ നമ്മള് ഇനി കണ്ടേനെ വരില്ല 🤣
ഞാൻ രണ്ട് കൈയ്യും കൂട്ടി അടിച്ച് ചിരിച്ചു
പപ്പ എന്നെ അത്ഭുതത്തോടെ നോക്കി...
ഞാൻ : എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ആള് എന്ന നെലക്ക് നിന്നോട് തന്നെ ആദ്യം പറയാ ക്രിസ്മസ്സിന് അച്ചു വരും അവള് ഇപ്രാവശ്യം വന്നിട്ട് തിരിച്ച് പോവുമ്പോ ഞാനും കൂടെ പോവും...
വണ്ടി നിർത്ത് അവൾടെ ടോൺ അങ്ങനെ മാറി
ഞാൻ
💬 Comments
View all comments