0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.5K

: നിന്റെ ഈ വെരട്ടൊക്കെ വീട്ടില്

പപ്പ : വണ്ടി നിർത്താൻ

ഞാൻ : ഈ വണ്ടി നിന്റെ വീട്ടിലെ നിക്കൂ ഇനി 😃

അവള് ഗ്ലൗ ബോക്സ്‌ തൊറന്ന് പേന എടുത്ത് എന്റെ കഴുത്തിന് നെരെ കൊണ്ട് വന്ന് കുത്തി

മേലും കീഴും നോക്കാൻ ഇല്ല എനിക്ക് നിർത്തടാ വണ്ടി ഒറ്റ എറക്ക് എറക്കും

അവൾടെ ആ പെരുമാറ്റം എന്നെ പിടിച്ച് ഒന്ന് കുലുക്കി

ഞാൻ മെല്ലെ വണ്ടി സൈഡ് ആക്കി നിർത്തി

കുത്തടി, കുത്താൻ... വണ്ടി നിർത്തിയത് നിന്നെ പേടിച്ചിട്ടല്ല ഞാൻ കാരണം കണ്ടവൻ എന്തിനാ ചാവണെ കുത്തടി മടിക്കണ്ട ഇന്ദ്രനെ കൊല്ലാൻ നോക്കിയ ആ guts ഇല്ലേ അത് നീ കാണിക്ക് ചൂലേ... കുത്താൻ...

പപ്പ : ഞാൻ പറഞ്ഞു നിന്നോട് ഞാൻ ഒന്നും ചെയ്തില്ലെന്ന്...

അവള് പേന വലിച്ചോണ്ട് പറഞ്ഞു...

ഞാൻ : എടി നീ ചങ്കെടുത്ത് കാണിച്ചാലും ഞാൻ ചെമ്പരത്തി എന്നെ പറയൂ... എന്റെ ഉള്ളിലേ പക അത്രക്ക് വലുതാ...

പപ്പ : എന്തിനാ ഹേ

ഞാൻ : ഒരു കാര്യം ചോദിക്കട്ടെ ചേട്ടനെ കൊല്ലാനുള്ള ദേഷ്യം ഒള്ള ടൈമില് അനിയത്തിയേ എങ്ങനെ സ്നേഹിക്കും ഹേ... എനിക്ക് അറിയില്ല നിനക്കാണെ പറ്റോ... അയ് നിനക്ക് പറ്റില്ല ഇന്ദ്രനോട് ദേഷ്യം ഒള്ള അതായത് അവനെ കൊല്ലാൻ നിന്ന ടൈമില് നീ എന്നോട് കാണിച്ചത് വച്ച് ഞാൻ നിന്നോട് ഒന്നും ചെയ്യുന്നില്ലേ മര്യാദക്ക് വായും പൂട്ടി ഇരുന്നോ ശവം... അവൾടെ ഒരു കണ്ണീര് മൈര്....

പപ്പ : ഞാൻ ജീവനോടെ ഇരിക്കുമ്പോ അവളായിട്ട്

💬 Comments

View all comments