0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.5K

കൂത്തടിച്ച് നടക്കാൻ ഞാൻ സമ്മതിക്കില്ല... 😡

ഞാൻ : ഏത് അവള് ഓ അച്ചു ശെരിയാ അവക്ക് എന്റെ അവസ്ഥ കണ്ട് ഇപ്പൊ നല്ല സ്നേഹം ഇണ്ട്... അത് വച്ച് പിടിച്ച് പിടിച്ച് കേറണം... 😂

പപ്പ : ഇത് വരെ കളിച്ച കളി അല്ല രാമു ഇത്, എന്റെ ജീവിതം നശിപ്പിക്കാൻ നോക്കിയാ ഞാൻ അവളെ തട്ടും

അവൾടെ മൊഖം ചൊമന്ന് തുടുത്തു...

ഞാൻ : അവളെ വല്ലതും ചെയ്താ നിന്റെ കിച്ചു ഇല്ലേ അവനെ ഞാൻ പച്ചക്ക് ജീവനോടെ കത്തിക്കും... ആറ് മാസം അതില് മൂന്ന് മാസം ആവാറായി ഇനി ഒരു മൂന്ന് മാസം അത് കഴിഞ്ഞാ ഡിവോഴ്സ് വാങ്ങി പൊക്കോണം...

പപ്പ : ഓ അങ്ങനെ നല്ലതാ ഇത്ര ഒക്കെ ചിന്തിച്ച് വച്ചിരിക്കാ അപ്പൊ...

ഞാൻ : അതേ എന്തെ നഷ്ട്ടം വല്ലതും

പപ്പ : എങ്കി ഇത് കൂടെ കേട്ടോ നീ ഇപ്പൊ പറഞ്ഞത് പോലെ എങ്ങാനും നടന്നാ നിന്റെ വീട്ടിന്റെ മുന്നില് വന്ന് ഞാൻ സ്വയം കത്തി ചാവും

ഞാൻ : ഓ ചെയ്യ് ചെയ്യ്... അപ്പന് സ്വന്തം ആയിട്ട് പമ്പ് ഒക്കെ ഒള്ളതല്ലേ അതോണ്ട് ഇഷ്ട്ടം പോലെ പെട്രോൾ എടുത്തോ കമ്മി ആക്കണ്ട... പിന്നേ ഞാൻ കാനഡക്ക് പോയിട്ട് മതി കേട്ടോ... എനിക്ക് തീ പണ്ടേ പേടി ആണ്...😏

പപ്പ എന്നെ സൈലന്റ് ആയി ഒരു നോട്ടം നോക്കി കവിള് നോക്കി ഇത്തിരി ഷോട്ട് ആയിട്ട് ഒരു ഇടി ഇടിച്ചു...

പപ്പ : എങ്ങനെ ഇങ്ങനെ പറയാൻ പറ്റുന്നു

💬 Comments

View all comments