Chapter Title : കാന്താരി 7 [Doli]
നായെ നിനക്ക് ശവമേ ഞാൻ നിന്റെ കൂടെ ജീവിക്കാൻ കാത്തിരിക്കുമ്പൊ നീ ഏതോ ഒരുത്തിടെ കാര്യം പറയാ അല്ലെങ്കി തന്നെ ഞാൻ ഹൃദയം പൊട്ടി ഇരിക്കാ
അപ്പൊ അവന്റെ നെഞ്ചത്ത് നീ ഒന്നല്ല ഒരായിരം വട്ടം കുത്തി അതോ... അവന് എന്തോരം വേദനിച്ച് കാണും അഹ് 🥹... നിന്നെ ഒക്കെ ഒണ്ടല്ലോ
എന്റെ പിരി വെട്ടി വന്നു...
പപ്പ : ശെരിയാ ഫ്രണ്ട് ആണ് സ്നേഹം കാണും ഞാനും അവനും ഒരെ പോലെ ആണോ ടാ... 🥹 ഞാൻ നിന്റെ ഭാര്യ അല്ലെ... and i mean that എനിക്ക് അത് വേണം 🥹
ഞാൻ : അല്ല നീ എന്റെ ആരും അല്ല... എനിക്ക് എന്റെ ഈ ഇരുപത്തി നാല് വർഷത്തെ ജീവിതത്തില് അവൻ തന്ന സന്തോഷം സമാദാനം അത് എന്റെ വീട്ടീന്ന് പോലും എനിക്ക് കിട്ടീട്ടില്ല എനിക്ക് വേണ്ടി കേക്കാത്ത തെറി കൊള്ളാത്ത അടി ഇനി ഒന്നും ഇല്ല... സ്വന്തം അപ്പനോട് വഴക്ക് ഇട്ട് ഇരുന്നു നാല് കൊല്ലം എനിക്ക് വേണ്ടി അറിയോ നീ വലിയ വർത്താനം പറഞ്ഞില്ലേ ഫ്രണ്ട് ആണ് നീ ഭാര്യ ആണെന്ന്... ഭാര്യ ഏത് ഭാര്യ ഞാൻ നിന്റെ അടിമ കാലിന്റെ അടിയിലെ പട്ടി അതല്ലേ...
പപ്പ : അത് ദേഷ്യം കൊണ്ട് പറഞ്ഞതല്ലേ എനിക്ക് വല്ലാത്ത ego ആണ് അറിയാലോ
ഞാൻ : എനിക്ക് അറിയില്ല
പപ്പ : നിനക്ക് ഒന്നും അറിയില്ല... നീ അടിമ ആണ് വെറും അവന് നിന്നോട് അത്രക്ക് സ്നേഹം ഇല്ല അവന് അവന്റെ
💬 Comments
View all comments