0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.5K

കെട്ടി തൊലച്ച കടത്തിന് ഞാൻ തന്നെ കൺ കാണാത്ത സ്ഥലത്ത് പോവും...

പപ്പ ഇരുന്ന് കരയാൻ തൊടങ്ങി....

ഞാൻ : കരയൊന്നും വേണ്ട നീ ഒരു കാര്യം ചെയ്യ് നിന്റെ അനിയന് കൊറച്ച് വെഷം കലക്കി കൊടുക്ക് എന്റെ പേര് പറഞ്ഞോ എന്റെ അമ്മ ആണ് സത്യം ഞാൻ ഏറ്റോളാ... ഒരു കിച്ചു തന്ത ഇല്ലാത്തവൻ...

അവളോട് ആ തെണ്ടിയേ പറ്റി ഇത്ര ഒക്കെ പറഞ്ഞപ്പോ കൊറച്ച് സുഖം കിട്ടി...

പെട്ടെന്ന് ഡാഷ്ല് വച്ച അവൾടെ ഫോൺ അടിച്ചു

പപ്പ കണ്ണ് തൊടച്ച് ഫോൺ എടുത്തു

പപ്പ : ഹലോ അച്ഛാ... ആഹ് ഇല്ല പൊക്കോണ്ട് ഇരിക്കാ... ഉം...

അവള് എന്റെ നേരെ ഫോൺ നീട്ടി...

ഞാൻ : ഏഹ്

പപ്പ : അച്ഛൻ

ഇയാൾക്ക് വേറെ പണി ഇല്ല

ഞാൻ ഫോൺ എടുത്ത് ചെവിയിൽ വച്ച് സൗണ്ട് ഒന്ന് നേരെ ആക്കി

ഞാൻ : ഹലോ 😊 അങ്കിൾ...

അച്ഛൻ : അങ്കിൾ അല്ല ഡാഡി ആണ്

ഞാൻ : അച്ഛാ 😨

അച്ഛൻ : ആ എവടെ എത്തി

ഞാൻ : പൊക്കൊണ്ട് ഇരിക്കാ

അച്ഛൻ : ആഹ് എന്നാ വാ

ഞാൻ : ശെരി അച്ഛാ

അച്ഛൻ : എപ്പോ എത്തും

ഞാൻ : ഒരു ആറ് മണി

അച്ഛൻ : അതൊന്നും പറ്റില്ല കറങ്ങാൻ പോവാൻ ആണേ നാളെ കഴിഞ്ഞ് പോയാ മതി

ഞാൻ : എന്നാ ഞാൻ കൊണ്ടാക്കി ഇപ്പൊ തന്നെ വരാ

അച്ഛൻ : ഈ മണ്ടനെ കൊണ്ട്

💬 Comments

View all comments