Chapter Title : കാന്താരി 7 [Doli]
എടാ അങ്ങോട്ട് പോണ്ടാ നിന്റെ മാമനാര്ടെ വീട്ടി പോണ്ടെന്ന് രണ്ടും തിരിച്ച് വരാൻ
ഞാൻ : ഹേ
അച്ഛൻ : ഇങ്ങോട്ട് തിരിച്ച് വരാൻ 😡
ഞാൻ : അച്ഛാ 😣 ഞങ്ങള് എത്താൻ ആയി
അച്ഛൻ : എത്തീല്ലല്ലോ
ഞാൻ : എന്താ അച്ഛാ
അച്ഛൻ : നിന്നോട് ഞാൻ പറഞ്ഞു രാമാ ഒരുവട്ടം തിരിച്ച് വരാൻ
ഞാൻ : ഇല്ല അവക്ക് ഇഷ്ട്ടം ഇല്ലല്ലോ അപ്പൊ വീട്ടി പോട്ടെ
അച്ഛൻ : ശെരി ഒന്ന് സ്പീകർ ഇടോ മോൻ
ഞാൻ : എന്തിനാ
അച്ഛൻ : നേരിട്ട് ആയിരുന്നെ പറഞ്ഞ് തരായിരുന്നു
ഞാൻ : ആഹ് ഇട്ടച്ഛാ
അച്ഛൻ : ഹലോ
ഞാൻ : ഹലോ
അച്ഛൻ : നിന്നോടല്ല മോളെ
ഞാൻ പെട്ടെന്ന് സ്പീക്കർ ഓൺ ആക്കി
അച്ഛൻ : ഹലോ
ഞാൻ : കേക്കാ
അച്ഛൻ : മോളെ കേക്കുന്നുണ്ടോ
പപ്പ : ആ അച്ഛാ
അച്ഛൻ : മോളെ എവടെ ആണ്
പപ്പ : ഞങ്ങള് പോവാ അച്ഛാ
അച്ഛൻ : മോളെ മോൾക്ക് പോണം നിർബന്ധം ആണോ
ഞാൻ : അതേ അച്ഛാ
അച്ഛൻ : നിന്നോടല്ല രാമാ മോളെ
പപ്പ : ആഹ്...
അവള് അത്രക്ക് താൽപ്പര്യം ഇല്ലാത്ത പോലെ പറഞ്ഞു
😣
അച്ഛൻ : എന്നാലേ രണ്ടാളും തിരിഞ്ഞ് വാ
ഞാൻ : അച്ഛാ അതേ അച്ച്
അങ്ങേര് ഫോൺ കട്ടാക്കി പോയി...
ഞാൻ എന്റെ ദേഷ്യം സ്റ്റിയറിങ്ല് പിടിച്ച് അടിച്ചടിച്ച് തീർത്തു...
.
.
💬 Comments
View all comments