0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.5K

അമ്മ : എന്താ

അച്ഛൻ : അത് അത്ര പെട്ടെന്ന് തീരുന്ന ഒരു കൊഴപ്പം അല്ല...

ചെറി : നമ്പർ നടന്നില്ല അല്ലെ ഏട്ടാ

അച്ഛൻ : നോക്കാ ഏഹ് നോക്കാ... ഇത്തിരി നെരം ഒറ്റക്ക് പോയ്‌ പറയാൻ ഒള്ളത് പറഞ്ഞ് തീർക്കട്ടെ വച്ചാ ഞാൻ പൊക്കോ പറഞ്ഞത്...

ചെറി : ഒരു ഹണി മൂണിന് വിട്ടാലോ ഏട്ടാ

അച്ഛൻ ചെറിയെ ഒരു നോട്ടം നോക്കി

അച്ഛൻ : എന്നിട്ട് വേണം നിന്റെ മോൻ ആ കൊച്ചിനെ തല്ലി കൊല്ലാൻ കുടുംബത്തോടെ ജെയിലില് പോവാൻ...

ചെറി : ഓ ഉച്ചക്ക് ചിക്കൺ കറി നല്ലതായപ്പോ അവൻ നിങ്ങടെ മോൻ ഇപ്പൊ എന്റെ ആയി അത് എന്തോ ന്യായം 😡

അച്ഛൻ : കേറി പോടാ ഒറ്റ ചവിട്ട് അങ്ങ് തന്നാ ഇണ്ടല്ലോ

പവി : 🤣 ചെറി സോമ

അച്ഛൻ : 👀

പവി : അമ്മാ ഞാൻ പോയി ഡ്രസ്സ്‌ വാങ്ങിച്ചിട്ട് വരാ...

> 16:23

ഞാൻ കാറിന്റെ ഡോർ വലിച്ചടച്ച് ഉള്ളിലേക്ക് കേറി

അച്ഛൻ : പൈയ്യെ ടാ അത് കാറാണ് 😊

വളരെ ശാന്തം ആയി അച്ഛൻ പറഞ്ഞു...

ക്ഷമിക്കണം

അച്ഛൻ : സാരൂല്ല...

പപ്പ അച്ഛനെ നോക്കി ചിരിച്ചോണ്ട് കേറി

അച്ഛൻ : നാളെ പൂജ ഒള്ള കാര്യം എല്ലാരും മറന്നു... അതാ തിരിച്ച് വരാൻ പറഞ്ഞെ മോക്ക് ബുദ്ധിമുട്ട് ആയോ

പപ്പ എന്നെ ആണ് നോക്കിയത്...

എനിക്ക് പൊളിഞ്ഞ് വന്നു ഞാൻ നേരെ അടുക്കളയിലേക്ക് പോയി

അമ്മ : വന്നാ

💬 Comments

View all comments