0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.5K

ഞാൻ : അമ്മാ അച്ഛൻ എന്താ വിചാരിച്ച് വച്ചിരിക്കുന്നത് ഹേ...

അമ്മ : എന്താടാ പിന്നെ രാത്രി വല്ലതും വാങ്ങിച്ചോണ്ട് വരണേ

ഞാൻ : അമ്മാ 😣

അമ്മ : ഓ പറ

ഞാൻ : അച്ഛൻ നാളെ അവളെ കൂടെ വരാൻ പറഞ്ഞു

അമ്മ : അങ്ങനെ പറഞ്ഞാ

ഞാൻ : പിന്നെ... ദേ അമ്മ ആണേ ഞാൻ വരില്ല എനിക്ക് വൈയ്യ അവർടെ മുന്നില് നാണം കെടാന്...

അമ്മ : ഉം..

ഞാൻ : വല്ലതും പറ

ചെറിയമ്മ : എടാ നമ്മക്ക് നോക്കാ

അമ്മ : അല്ല ഡീ കൊച്ചിനെ ഇപ്പൊ അങ്ങോട്ട് കൊണ്ട് പോണത് അത്ര നല്ലതല്ല അത് ചെലപ്പോ കൊളം ആവും

ഞാൻ : അയ്യോ ഒരു കൊച്ച് ദേ നിങ്ങളല്ലേ അന്ന് പറഞ്ഞെ അതിനെ ഈ വീട്ടി കേറ്റില്ലന്ന് ഓന്ത് നാണിക്കും നിങ്ങളെ ഒക്കെ കണ്ടാ

അമ്മ : 😉

ഞാൻ : പിന്നെ എനിക്ക് വൈകീട്ട് തീരുമാനം അറിയണം

ഞാൻ തിരിഞ്ഞതും അച്ഛന്റെ മേലെ പോയി തട്ടി

അച്ഛൻ തറി പോലെ നിപ്പുണ്ട്

അച്ഛൻ : എന്ത്

ഞാൻ : 😊 ഒന്നൂല്ലാ

അച്ഛൻ : മേലാ വീട്ടില് ഒച്ച പൊങ്ങിയാ

അച്ഛൻ എന്റെ നേരെ കൈ ചൂണ്ടി പറഞ്ഞു

നിന്നെ ഒന്ന് കയറൂരി വിട്ടപ്പോ തലയില് കേറാൻ ആണ് ഭാവം എങ്കി എനിക്ക് പഴയ പോലെ തോട്ടിക്ക് പിടിക്കാൻ അറിയാ... കേട്ടല്ലോ അച്ഛൻ ഒരു warning പോലെ പറഞ്ഞു

ഞാൻ : 😊

അച്ഛൻ :

💬 Comments

View all comments