0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.5K

കൂടുതൽ കിണി വേണ്ട... ഇപ്പഴും നിങ്ങടെ കല്യാണം നടത്തിയത് ഒരു തെറ്റാന്ന് എനിക്ക് തോന്നീട്ടില്ല അതോണ്ട് കൂടുതൽ victim card വേണ്ട കേട്ടല്ലോ

പഴയ Ba English തല പൊക്കി വന്നു...

അച്ഛൻ : ഒരു പൊടിക്ക് ഒതുങ്ങിക്കൊ എന്റെ മോൻ...

ഞാൻ : ഉം...

അച്ഛൻ : അപ്പൊ കൊച്ച് പോയി സാധനങ്ങള് വാങ്ങിക്ക് കേട്ടോ

ഞാൻ : കൊറച്ച് കഴിഞ്ഞ് പോവാ...

അച്ഛൻ : മതി മെല്ലെ മതി ഭാഗ്യ ഞാൻ ഇപ്പൊ വരാമേ

അമ്മ : ആഹ്

അച്ഛൻ : ഞാൻ എറങ്ങിയതും പിന്നാലെ വന്ന് ഇവർടെ നേരെ ചാടീന്ന് ഞാൻ അറിഞ്ഞാ നീ പറഞ്ഞ പോലെ നീ നാളെ വരില്ല ഒടിഞ്ഞ കാലും വച്ച് എന്റെ മക്കള് വീട്ടി ഇരിക്കണ്ടി വരും...

അച്ഛൻ ഡാർക്ക്‌ ആയി...

അമ്മേ നോക്കി തല ആട്ടി തിരിഞ്ഞ് പോയി...

ചെറിയമ്മ വന്ന് എന്റെ തോളിൽ പിടിച്ചു

ചെറിയമ്മ : പാവം കൊച്ച് ഒരു പലക എടുത്ത് വീൽ വക്കാൻ പറയാ ഏട്ടൻ വരുമ്പോ

ഞാൻ : കളി ഒക്കെ പോട്ടെ ഞാൻ പറഞ്ഞത് അത്ര തന്നെ എനിക്ക് വയ്യ എന്റെ ഫ്രണ്ട്സിന്റെ മുന്നില് നിന്ന് പുഴുക്കാൻ...

ഞാൻ എന്റെ തീരുമാനം പറഞ്ഞിട്ട് കേറി പോയി...

> 18:23

ഫോൺ നോക്കി മയങ്ങി എണീറ്റ് മിഴിച്ച് നോക്കി...

ഒറങ്ങി എണീറ്റപ്പോ ചെറിയ തലവേദന പോലെ തോന്നി

നെഞ്ചിന്റെ ഭാഗം ഒക്കെ നനഞ്ഞ പോലെ

തല പൊക്കി നോക്കിയപ്പോ അവൾ എന്നെ കണ്ണീര് കുടുപ്പിക്കാൻ വന്നവൾ... വരിഞ്ഞ് മുറുകി

💬 Comments

View all comments