0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.5K

എന്റെ മേലെ തലവച്ച് കെടക്കുന്നു...

> 19:23

അതേ

ഞാൻ തിരിഞ്ഞ് നോക്കി

പപ്പ : ദേഷ്യാ

ഞാൻ : പോടീ പോ പോ...

പപ്പ എന്റെ സൈഡില് വന്നു നിന്നു

നോക്ക് എന്താ മാച്ച്

അവള് കണ്ണാടി നോക്കി പറഞ്ഞു

ഞാൻ : ഏയ്‌ no no 😊

പപ്പ : എന്നെ ചവിട്ടി താഴെ ഇടാതെ പതുക്കെ എണീറ്റ് പോയത് എന്താ

😐

പപ്പ : 😂 പറ

ഞാൻ : അത് ഒറങ്ങിക്കെടക്കുന്ന ആളെ എണീപ്പിച്ചാ brain attack വരും എന്നാ നീ എങ്ങാനും തട്ടി പോയാ അറിയാലോ ഞാൻ സ്ത്രീധനത്തിന് വേണ്ടി കൊന്നെന്ന് വരും അല്ലെ എനിക്ക് അവിഹിതം ഒണ്ടെന്നും അതിന് വേണ്ടി നിന്നെ കൊന്നു അല്ലെ എന്റമ്മ അമ്മായി അമ്മ പോര് നടത്തി കൊന്നു പലതും വരും

പപ്പ : മതി ശിവ നാടകം പൊളിഞ്ഞു...

ഞാൻ : എന്ത് നാടകം

പപ്പ എന്റെ അടുത്തേക്ക് അടുത്തേക്ക് നീങ്ങി നീങ്ങി വന്നു

ഞാൻ : അതേ ഒന്ന് സോഫ്റ്റ്‌ ആയി പറഞ്ഞ് എനിക്ക് നിന്നോട് പ്രേമം ആണെന്ന് ഒന്നും കരുതല്ലേ മോളെ...മാറ് 😡

അവളെന്റെ കഴുത്തിൽ കൈ തണ്ട വച്ച് എന്നെ ചൊമരിൽ അമർത്തി ഞെക്കി പിടിച്ചു

പപ്പ : എനിക്ക് നിന്നെ വേണം ഇങ്ങോട്ട് വന്നത് വേറെ ഒരു ലക്ഷ്യം വച്ചിട്ടാ പക്ഷെ ഇപ്പൊ എന്റെ ലക്ഷ്യം നീ ആണ് ശിവരാമാ... You know something എനിക്ക് വൃത്തിക്കെട്ട ego ഒള്ളതാ വേണം പറഞ്ഞാ വേണം തന്നാ... പ്ലീസ്

💬 Comments

View all comments