Chapter Title : കാന്താരി 7 [Doli]
തന്നേക്ക് ഞാൻ പൊന്ന് പോലെ നോക്കിക്കോളാ എന്നെക്കൊണ്ട് ഓരോന്ന് ചെയ്യിക്കരുത്...... അമ്മയോട് വിളിച്ച് ചോദിച്ചേക്ക് ഞാൻ എങ്ങനെ ആണെന്ന്... എനിക്ക് ഒരു ടൈം ഒണ്ട് അതിന്റെ ഉള്ളില് നീ ആയിട്ട് എന്റെ അടുത്തേക്ക് വന്നോ ഇല്ലെങ്കി
അവളെന്റെ കഴുത്തിൽ അമർത്തി വച്ച കൈ തണ്ട മാറ്റി തലക്ക് വച്ചു...
പപ്പ : ഈ തല ആണേ സത്യം ഞാൻ പെട്രോൾ ഒഴിച്ച് കത്തും ബും... 🥹
അവളെന്നെ നോക്കി ഒരു ചിരി ചിരിച്ചു
ഞാൻ മുന്നോട്ട് ആഞ്ഞതും അവളെന്റെ കഴുത്തിൽ വീണ്ടും കൈ തണ്ട അമർത്തി പിടിച്ചു...
🥹 അറിഞ്ഞോണ്ട് ചതിച്ച രണ്ട് പേര് നീ പിന്നെ അവൻ... 😣 അറിയില്ലായിരുന്നു വിശ്വസിക്ക്... അല്ലെങ്കി ചെയ്ത തെറ്റിന് പച്ചക്ക് കത്തുന്ന എന്റെ ശരീരം സ്വീകരിക്ക് 😂...
അവളെന്റെ കഴുത്തിലെ കൈ മാറ്റി...
പപ്പ : പിന്നെ ഒരു കാര്യം നീ ആണെന്ന് അറിഞ്ഞപ്പോ ഇഷ്ട്ടപ്പെട്ടിട്ട് തന്നാ കല്യാണത്തിന് സമ്മതം പറഞ്ഞത്... നിന്നോട് വെറുപ്പ് കാണിച്ചത് ഇന്ദ്രനേം അമ്മൂനേം തകർക്കാ എന്ന എന്റെ ലക്ഷ്യത്തില് നീ നിന്റെ ആ വൃത്തിക്കെട്ട സ്വഭാവം fuck ആ നന്മമരം ശിവ എന്നൊരു തെണ്ടി കേറി വന്ന് എന്നെ പിന്നില് വലിക്കുന്നത് കൊണ്ടാ ആ കാരണം കൊണ്ടാ നിന്നെ വെറുപ്പിച്ചത് എല്ലാം കഴിയുമ്പോ ഒരു ചിരി കൊണ്ട് നിന്നെ സമാദാനിപ്പിക്കാ എന്നൊരു കാരണം കൊണ്ട്... പക്ഷെ നീ ഒരു പാവം ഡ്രൈവർ അല്ല പാവത്തിനെ പോലെ അഭിനയിക്കുന്ന ഒരു മൃഗം ആണെന്ന് അന്ന് ചിന്നു പറഞ്ഞപ്പോ ഞാൻ അത്ര കാര്യം ആക്കീല്ലാ...
ഞാൻ
💬 Comments
View all comments