0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.5K

: കഴിഞ്ഞോ നിന്റെ സംസാരം

പപ്പ : എനിക്ക് ആ ആര് എന്ത് പറഞ്ഞാലും കാര്യം ആകാത്ത പാവം ഡ്രൈവറെ തിരിച്ച് തന്നൂടെ

അവളെന്റെ ഷർട്ട് പിടിച്ച് വലിച്ച് എന്നിലേക്ക് ചേർന്നൊട്ടി നിന്നു...

ഞാൻ : നീ പറഞ്ഞില്ലേ ആ മൃഗം അതേ ആ മൃഗം എന്താ വരാത്തത് അറിയോ എന്റെ തന്ത എന്നെ വീണ്ടും നാട് കടത്തും എന്നൊരു പേടി ഒള്ളോണ്ടാ... 🥹 നിനക്ക് അറിയില്ല ഈ വീട്ടില് ഞാൻ അനുഭവിച്ച bullying ഇപ്പഴും എന്താ അത്ര ഒക്കെ ആയിട്ടും നിന്നെ ഇങ്ങോട്ട് തിരിച്ച് കൊണ്ട് വന്നത് ഞാൻ ചത്ത തുല്യം ആണ്... മാനം കെട്ട് ഇവടെ നിക്കണത് എനിക്ക് വേണ്ടപ്പെട്ട എല്ലാരും ഇവടെ ആയോണ്ടാ അല്ലെങ്കി നീ കേറി വന്ന അന്നേ ഞാൻ ഇവടെ വിട്ട് പോയേനെ...

.
.

പവി താഴെ ഇരുന്ന് മുറുക്ക് കഴിച്ചോണ്ട് ഇരുന്നു

അച്ചു വന്ന് അത് തട്ടി പറിച്ച് രണ്ടും അടി ആയി...

സ്റ്റെപ്പ് എറങ്ങി അച്ഛൻ വരുന്ന കണ്ടതും രണ്ടും പാവങ്ങൾ ആയി

അച്ഛൻ അവരെ നോക്കി...

അച്ചു : എന്താ ചേച്ചി വല്യച്ഛൻ ഒരു മാതിരി... കട്ട കളിപ്പാണെ ചി കലിപ്പ്

പവി : നൈസ് ആയി തെറിക്കാ

അമ്മ : എടാ രാമാ... രാമാ...

ഞാൻ : എന്താന്ന്...

അമ്മ : ഇങ് എറങ്ങി വാ

ഞാൻ : എന്തോ

അമ്മ : എടാ ഗ്യാസ് എടുത്തോണ്ട് വരണേ വരുമ്പോ പറയാൻ മറന്നു നമ്മടെ വനജടെ വീട്ടിലാ വന്ന് ഇരിക്കുന്നെ

ഞാൻ :

💬 Comments

View all comments