0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.6K

മതി ടാ

ചെറി : ഹാ പറ ചേച്ചി

ചെറിയും ചെറിയമ്മയും കൂടെ റൂമിന്റെ വെളിയിലേക്ക് വന്നു

അമ്മ : എന്നാ ഒരു ചിക്കൺ നൂഡിൽസ് കൂടെ വാങ്ങിച്ചോ ഇവള് ബാക്കി വച്ചത് കഴിച്ച് എനിക്ക് അത് ഇഷ്ട്ടാ ... 😊

എന്തോ അറിയില്ല അമ്മടെ അവസ്ഥ കണ്ടിട്ടാണോ അതോ അമ്മ അത് പറഞ്ഞ രീതി കണ്ടിട്ടാണോ പവി പെട്ടെന്ന് കരയാൻ തൊടങ്ങി...

അവളെ കുറ്റം പറയാൻ പറ്റില്ല അമ്മ പറഞ്ഞത് അമ്മാതിരി രീതിക്കാ...

ഞാൻ : ഏയ്‌ പല്ലി എന്താടീ

പവി ഒന്നും പറയാതെ തല താത്തി ഇരുന്നു

ഞാൻ അവളെ പിടിച്ച് പൊക്കി

അയ്യേ ചെ... ഡീ അമ്മക്ക് ഇഷ്ട്ടാന്നെ ഒള്ളൂ അയ്യേ..

എന്നാലും അമ്മടെ ഇഷ്ട്ടം ആർക്കും അറിയില്ലല്ലോ

അവളെന്റെ തോളിൽ കൂടെ കൈ ഇട്ട് പൊത്തി പിടിച്ച് കരയാൻ തൊടങ്ങി...

ഞാൻ : മതി മതി...

പപ്പ : 🥹

ഞാൻ : അയ്യേ

അമ്മ : മോളെ എന്താടി ഇത് അയ്യേ എനിക്ക് ഇഷ്ട്ടം ഒന്നും ഇല്ല ഞാൻ ചുമ്മ പറഞ്ഞത്

ഞാൻ : അമ്മ ഒന്നും പറയണ്ട കൊച്ചിനെ കരയിച്ചിട്ട് അയ്യടാ നിങ്ങളെ ഒക്കെ ഇങ്ങോട്ട് കൊണ്ട് വന്നത് പണി എടുക്കാൻ ആണ് നൂഡിൽസ് ഇപ്പൊ തരാ

പവി കരഞ്ഞോണ്ട് ചിരിച്ചു

ഞാൻ : പല്ലി വാ നമ്മക്ക് പോയിട്ട് വരാ... പാവം എന്റെ കൊച്ച്

അമ്മ : ഞാൻ

ഞാൻ : പണിക്കാര് സംസാരിക്കണ്ട ✋

ഞാൻ പവിയേ തട്ടി തോളില് കേറ്റി...

അമ്മ : എടാ

💬 Comments

View all comments