0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.6K

വീഴ്ത്താതെ...

ചെറി : ഓ പിന്നെ അവൻ strong അല്ലെ ചക്കരെ

ഞാൻ : പിന്നല്ല ഒരു പല്ലി ഒക്കെ എന്ത് അല്ലെ ചെറി

ചെറി : പിന്നല്ല... 🤣

ഞാൻ തിരിഞ്ഞ് നടന്നു

അച്ചു : പറഞ്ഞത് മറക്കണ്ട

ഞാൻ : പോയി പടിയടാ പാണ്ടി...

ഞങ്ങള് ഹോൾ എത്തിയതും അച്ഛൻ എന്റെ നേരെ വന്ന് നിന്നു

പവി എറങ്ങി നേരെ നിന്നു

അച്ഛൻ എന്റെ നെഞ്ചില് കണ്ണ് കാട്ടി

അപ്പൊ തന്നെ ഫോൺ അടിച്ചു നോക്കിയപ്പോ എന്താ അയ്യായിരം രൂപ

അച്ഛൻ : പൊക്കോ

ഞാൻ : എന്തിനാ അച്ഛാ

അച്ഛൻ : ഫുഡ് വാങ്ങാൻ

ഞാൻ : പൈസ ഇണ്ട്... ഇണ്ട് അച്ഛാ

അച്ഛൻ : വച്ചോ... എന്റെ പെണ്ണുമ്പിള്ളടെ കാര്യം നോക്കാൻ ഒരാളെങ്കിലും ഒള്ളത് നല്ലതാ അയാൾക്ക് വേണ്ടത് വാങ്ങി കൊടുക്ക് ഒരു നാണക്കേട് പോലെ ഒരു ചിരി അച്ഛൻ ചിരിച്ചു

ഞാൻ തല ആട്ടി

അച്ഛൻ : ഗ്യാസ് എങ്ങനെ കൊണ്ട് വരും

ഞാൻ : ആഹ് ഡീ നീ വരണ്ട ഞാൻ പോയിട്ട് വരാ..കുറ്റി വക്കാൻ ഒള്ളതല്ലേ

അച്ഛൻ : കാർ എടുത്തോ

ഞാൻ : വേണ്ട ഞാൻ ബാക്കില്

അച്ഛൻ ഒരു നോട്ടം മാത്രം നോക്കി

വേണ്ട ഞാൻ കൈ എത്തി കീ എടുത്ത് വെളിയിലേക്ക് പോയി

" ചെലപ്പോ തോന്നും ഇങ്ങേര് വില്ലൻ ആണെന്ന്... ചെലപ്പോ തോന്നും പുള്ളി ആണ് ശെരിന്ന് ഇങ്ങേര് ആര് താനോസാ "

.
.
.

"He is a

💬 Comments

View all comments