Chapter Title : കാന്താരി 7 [Doli]
gem😊 " ചാര് പടിയിൽ ഇരുന്ന് കാർ പോണ നോക്കി പപ്പ ഒരു ചെറിയ ചിരിയോടെ മനസ്സിൽ പറഞ്ഞു
അതേ കാര്യം തന്നോട് സ്നേഹം ഒണ്ട് പക്ഷെ അത് കാണിക്കാത്തത് അവന് വേണ്ടി ഒരു പക്ഷെ ഇന്ദ്രൻ തിരിച്ച് വന്നാ അവൻ പഴയ പോലെ ആവും... എന്നാലും എന്താവും ഇത്ര മാത്രം അവന് പ്രേത്യേകത
ഇങ്ങനെ പലതും ആലോചിച്ച് ഇരുന്ന പപ്പ ചെറിയമ്മ ഫോൺ അടിക്കുന്നു എന്ന് വിളിച്ച് പറഞ്ഞത് കേട്ടാ തിരിച്ച് വന്നത്
ഓടി കേറി ഫോൺ പോയി എടുത്ത് നോക്കിയതും അവൾടെ റേഡിയേറ്റർ തെളപ്പിക്കുന്ന ആ പേര്... ചിന്നു❤️
പപ്പ അറപ്പോടെ ഫോൺ കട്ടാക്കി
വീണ്ടും ഫോൺ വന്നു
വീണ്ടും കട്ടാക്കി
അടുത്തത് ഒരു text വന്നു...
Don't trigger me i can do wonder's
അടുത്ത സെക്കന്റ് വീണ്ടും കോൾ വന്നു
പപ്പ :-
ചിന്നു : വായ തൊറക്ക്
പപ്പ : എന്താ ഡീ
ചിന്നു : ദേഷ്യാ
പപ്പ : കാര്യം പറ സൂസൻ
ചിന്നു : ഓ ശെരി എനിക്ക് നിന്നോട് ഒന്നും പറയാൻ ഇല്ല just give the phone to Ramu
പപ്പ : എന്തിന്
ചിന്നു : ഞങ്ങക്ക് പലതും സംസാരിക്കാൻ ഇണ്ട്... നീ ഫോൺ കൊടുക്ക് ഡീ
പപ്പ : നിന്നെ ഞാൻ കൊല്ലും ചിന്നു
പപ്പ ദേഷ്യം കടിച്ച് പിടിച്ച് പറഞ്ഞു
ചിന്നു : 😂 പപ്പ എനിക്ക് നിന്നെ ദ്രോഹിക്കണം എന്നൊരു സീനേ ഇല്ലായിരുന്നു നിന്റെ ചേട്ടൻ ആ
💬 Comments
View all comments