Chapter Title : കാന്താരി 7 [Doli]
അറിയൂ നീ ഒക്കെ കാരണം ആണ് നീ നോക്കിക്കോ മോളെ ഹരിടെ കഥ ഞാൻ രാമനെ കൊണ്ട് തീർക്കും അത് നിനക്കുള്ള ശിക്ഷ ആണ് അമ്മൂനെ തൂകിയ കാര്യം എന്നോട് പറയാതെ ആദ്യം അവനോട് പറഞ്ഞതിന്...
പപ്പ : 😨 പ്ലീസ് ചിന്നു...
ചിന്നു : ശെരി എനിക്ക് നീ ഒരു ഉപകാരം ചെയ്യണം
പപ്പ : ആഹ് പറ എന്താ വേണ്ടത്
ചിന്നു : എന്റെ ചെക്കനെ എനിക്ക് നീ വാങ്ങിച്ച് തരണം അതായത് എന്താ വച്ചാ എനിക്ക് അമ്മൂന്റെ സ്ഥാനം വേണം അവന്റെ ഭാര്യ അവന്റെ കുട്ടികൾടെ അമ്മ 🥹 നിനക്ക് അറിയില്ല എനിക്ക് അവൻ ഇല്ലാത്ത ഒരു ജീവിതം ഇല്ല എല്ലാം പോയി... 😡 നിന്റെ ചേട്ടന്റെ കാമം കാരണം ആഹ്...
ചെവി പൊട്ടുന്ന പോലെ പപ്പക്ക് ചിന്നൂന്റെ അലർച്ച കേട്ട് തോന്നി
പപ്പാ... എനിക്ക് അവനെ വേണം നീ ചെയ്യ് പപ്പ വല്ലതും കാല് പിടിക്കാ ഞാൻ...
ചിന്നു കരഞ്ഞ് പപ്പയോട് കെഞ്ചി...
പപ്പ : ഞാൻ എന്ത് ചെയ്യാൻ അവൻ അമ്മൂന്റെ ആണ്...
ചിന്നു : shut the fuck you bitch... Wait a sec ഞാൻ എന്തിനാ ഈ അടിമ shit നോട് കരയുന്നെ... നിനക്ക് ഞാൻ task ആയിട്ട് തരാ ആദ്യത്തെ task
പപ്പ : എനിക്ക് പറ്റില്ല
ചിന്നു : ഇല്ല പപ്പ നിനക്ക് അത് പറ്റില്ല
പപ്പ : ഒന്ന് പോടീ പുല്ലേ നീ
സകലതും മറന്ന് പപ്പ സംസാരിച്ചു
പപ്പ :
💬 Comments
View all comments