Chapter Title : കാന്താരി 7 [Doli]
നീ എന്താ പറഞ്ഞെ task ല്ലെ നിക്ക് നിക്ക് wait ആഹ്... 😡 ഒരു പക്ഷെ എന്റെ അലവലാതി ചേട്ടൻ മെയിൻ ആയപ്പോ രാമു മറന്ന ഒരു പേര് ഇണ്ട് ചിന്നു സൂസൻ എനിക്ക് അത് ഒന്ന് കൊളുത്തി ഇടണ്ട കാര്യം മാത്രെ ഒള്ളൂ നിന്റെ ശവം റോഡില് കെടക്കും... ആഹ് നിനക്ക് അറിയാ എന്നല്ലേ രാമു ആരാന്ന്... അല്ലെ... 🤣 fuck this ഒരു കാര്യം കൂടെ
ചിന്നു : പപ്പാ നീ
പോടീ നായിന്റെ മോളെ എങ്ങനെ നായിന്റെ മോളെ പോട്ടെ പോട്ടെ വച്ചപ്പോ നീ കാരണം ഒന്നും അറിയാത്ത എനിക്ക് എന്റെ ജീവിതം ആണ് പോയത് പൊല.. 😣 എന്നെക്കൊണ്ട് പറയിക്കരുത്... ആഹ് നീ എന്താ പറഞ്ഞെ അച്ഛനോട് പറയും എന്നോ അതോ രാമുനോട് പറയും എന്നോ പറ ഡീ അവൻ എന്തായാലും എന്നെ പട്ടിയെ പോലാ കാണുന്നെ അതോണ്ട് എനിക്ക് ഇനി ഒരു കോപ്പും ഇല്ല, പിന്നെ എല്ലാം പോണതിന് മുന്നേ നിന്നെ ഞാൻ വലിച്ച് ഇടും മോളെ ചിന്നു... പിന്നെ എനിക്ക് അറിയുന്ന ഒരു കാര്യം പറയാ ഇന്ദ്രൻ ഇല്ലേ നീ എന്തൊക്കെ ചെയ്താലും നിനക്ക് കിട്ടില്ല എന്താ അറിയോ നീ സ്വന്തം കാര്യത്തിന് വേണ്ടി മാത്രം ജീവിക്കുന്ന വെറും പാഴാ അതോണ്ട് ദൈവം നിന്നെ ഒന്നും നന്നാവാൻ വിടില്ല... നീ രാമുനെ വിളിക്ക് അല്ലെ അവൻ വന്നിട്ട് ഞാൻ അങ്ങോട്ട് വിളിക്കാ... ഇന്നാള് കിച്ചു അവനെ കാണാൻ പോയിട്ട് അവന്റെ വായിന്ന് പത വരുത്തിയിട്ടാ വിട്ടെ അവന് ആൺ
💬 Comments
View all comments