0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.6K

പെൺ എന്നൊന്നും ഇല്ല നിന്നെ കൊന്ന് കെട്ടി തൂക്കും ഡീ prostitute നായിന്റെ മോളെ ഇനി എന്നെ വിളിച്ചാ എവടെ ഡീ ചത്തോ നീ

ഫോൺ കട്ടായ ഒച്ച വന്നു...

പപ്പ കണ്ണാടി നോക്കി കൈ രണ്ടും ഇടുപ്പിൽ വച്ച് ഒരു നിപ്പ് നിന്നു...

അവള് ബെഡിലേക്ക് വീണ്...

കണ്ണടച്ച് ശ്വാസം വിട്ടു കഴിഞ്ഞ രണ്ട് കൊല്ലം ആയി പ്രിയപ്പെട്ട കൂട്ട്കാരി, സഹോദരി എന്നിങ്ങനെ പല സന്ദർഭങ്ങളിൽ പലതും ആയിരുന്നവൾ പപ്പടെ കണ്ണിന്റെ കോണിൽ കൂടെ കണ്ണീർ ഒലിച്ച് വന്നു....

.
.
.
20:34

അമ്മാ മാറിക്കോ

ഞാൻ സിലിണ്ടർ ഒറ്റക്ക് തൂക്കി അടുക്കളയിൽ അതിന്റെ സ്ഥലത്ത് കൊണ്ട് വച്ചു...

അമ്മ എനിക്ക് ഒരു ഉമ്മ തന്നു

ഞാൻ തിരിച്ചും കൊടുത്തു...

പവി : അമ്മാ ചെറിയമ്മ ഒന്ന് വന്നെ....

അമ്മ : എന്താടി

പവി : ഇന്നാ ഇതല്ലേ ആ നീല തന്നെ ഇത് അമ്മടെ

അമ്മ : എന്താണ്

പവി : ഇത് അമ്മക്ക് സെറ്റ് സാരി... ഇത് ചെറിയമ്മക്ക്

അമ്മ : ആഹ് 😁 തന്നെ തന്നെ

അച്ഛൻ : എന്താ ഇതൊക്കെ

ചെറിയമ്മ : പിള്ളേര് കൊണ്ട് വന്നത് ചേട്ടാ

അച്ഛൻ : എനിക്കില്ലേ

പവി : ഇല്ലച്ഛാ... ഇത് അമ്മമ്മാർക്ക് മാത്രം

ചെറി : കണ്ടോ ഏട്ടാ അവസാനം തന്തമാര് വെളിയില്

ചെറിയമ്മ : നിങ്ങള് അല്ലേലും വെളിയില് തന്നെ കൊള്ളാ ടാ സൂപ്പർ

പപ്പ മൂലക്ക് നോക്കി നിന്നു

അച്ഛൻ : കുട്ടിക്ക് വാങ്ങിച്ചില്ലേ

ഞാൻ :

💬 Comments

View all comments