Chapter Title : കാന്താരി 7 [Doli]
അമ്മമാർക്ക് മാത്രെ ഒള്ളൂ പൈസ ഇല്ല
അച്ഛൻ : ഉം 👀
അമ്മ : ഇത് മോള് വച്ചോ
അമ്മ നോക്കികൊണ്ട് നിന്ന സാരി അവക്ക് നേരെ നീട്ടി...
പപ്പ : അയ്യോ വേണ്ടമ്മ
ഞാൻ : അയ്യ് 😣
പവി : എന്താടാ
ഞാൻ : അല്ല ഈ പുതിയ സമ്രദായം കണ്ടിട്ട്
അച്ഛൻ : ഓ അത് ഞാനാ പറഞ്ഞെ ഈ അങ്കിൾ ആന്റി ഒക്കെ കാശ് കാർടെ വീട്ടില് നമ്മടെ ഒരു സാദരണ കുടുംബം ആണേ... സാറിന് നാണക്കേട് ഒണ്ടോ
ഞാൻ : ഓഹ് ഇല്ല 👀
അമ്മ : ഇത് മോള് വച്ചോ
പപ്പ : വേണ്ടമ്മാ എനിക്ക് വേണ്ട ഇത് അയാള് അമ്മക്ക് തന്നതല്ലേ എനിക്കും എന്നെങ്കിലും കിട്ടും 😊
അമ്മ : എന്നാലും ഇത് മോള് വച്ചോ
ഞാൻ : എന്തോ അമ്മ
അമ്മ : പിന്നെ ഒരാൾക്ക് മാത്രം വാങ്ങാതെ വന്നാ 😡കഴ്തെ നീ ഇങ്ങനെ നടന്നോ കൂട്ടത്തില് ഇവളും അടുത്ത പോത്ത് അമ്മ പവിടെ നേരെ കൈ വീശി
പവി : മമ്മി എനിക്കും ഇല്ല മമ്മി നിങ്ങക്ക് രണ്ടാൾക്ക് പിന്നെ ബഡ്ഡെ ഗേളിന്, വൈഗ അമ്മായി, രഘു ചെറിയച്ഛന്റെ ശങ്കുന്...പിന്നെ 😌
ഞാൻ : അയ്യടി പറ പിന്നെ
പവി : 😳 😐
ഞാൻ : പിന്നെ മഹി ആന്റിക്ക് കൂടെ ഇണ്ട്
അച്ഛൻ : എല്ലാർക്കും വാങ്ങിച്ചു ആ കുട്ടിക്ക് മാത്രം ഇല്ല ഇവനെ വെറുതെ വിടാത്തത് ഇതാ ഇപ്പൊ തനിക്ക്
💬 Comments
View all comments