Chapter Title : കാന്താരി 7 [Doli]
ഞാൻ ഒന്ന് നോക്കി
പവി : 🙏😊
അച്ഛൻ : പോണില്ലേ
ഞാൻ : ഇത്തിരി കഴിഞ്ഞിട്ട്...
അച്ഛൻ : അല്ലെങ്കി വേണ്ട പോണ്ട
ഞാൻ : ആഹ് 😃
അച്ഛൻ : കട ഇങ്ങോട്ട് വരുത്താ
How father felt after saying that : 🗿
ഞാൻ കാറിന്റെ കീ എടുത്ത് വെളിയിലേക്ക് നടന്നു....
പപ്പ ഒരു പൂച്ച കുഞ്ഞിനെ പോലെ വന്ന് കേറി
ഞാൻ അച്ഛനെ ആണ് നോക്കിയത് കൈ പിന്നിൽ കെട്ടി നോക്കി നിപ്പാണ്
ആവശ്യം ഇല്ലാത്ത ഒരു ജയിച്ച അഹങ്കാരം ഒണ്ട്...
പോടാ എന്നെ നോക്കി കളിയാക്കുന്ന പോലെ പറഞ്ഞു...
> 20:55
.
.
അച്ഛൻ : എന്നോടാ അവന്റെ കളി... 😏
ചെറി : ചേട്ടത്തി പേടിക്കണ്ട ചേട്ടൻ ഇത്ര പൊളി ആയ സ്ഥിതിക്ക് ഇത് ഏറി പോയാ ഒരാഴ്ച അതിന്റെ ഉള്ളില് ശെരി ആവും
അമ്മ : അയിന് ആർക്ക് പേടി...
ചെറി : 😐
അമ്മ : അതേ നാളെ എന്തായാലും ആ കുട്ടിയെ കൊണ്ട് പോണ്ട
അച്ഛൻ : എടൊ എങ്ങനെ ഡോ അത്
അമ്മ : വേണ്ടെന്ന് കുട്ടി വരുന്നില്ല പറഞ്ഞു എന്നോട് നിങ്ങൾ ആയിട്ട് ഷോ കാണിക്കണ്ട ശെരി ആവും അപ്പൊ എല്ലാം നേരെ ആക്കാ
ചെറി : അതാ ഏട്ടാ നല്ലത് നാളെ നല്ലൊരു ദിവസം ആയിട്ട് വേണ്ട വൈഗേച്ചി ഇന്നാള് വിളിച്ചിട്ട് ആട്ടി കണ്ണ് പൊട്ടിച്ചു എന്നെ
അച്ഛൻ : എന്തിന്
ചെറി : അവന് ഇഷ്ട്ടം
💬 Comments
View all comments