0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.6K

ഇല്ലേ വിട്ടേക്ക് നൂറ് പെണ്ണ് കിട്ടും ഇങ്ങനെ ഒന്നിനെ വേണോന്ന്...

അച്ഛൻ : എടാ ഒരു കുടുംബം ഒന്നാക്കാൻ ആണ് പാട് പൊട്ടിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല അവള് പലതും പറയും

ചെറി : ചേച്ചി പറഞ്ഞത് കാര്യം ആണ് ഏട്ടാ

അച്ഛൻ : ആയിക്കോട്ടെ പക്ഷെ ഇവടെ അത്ര വലിയ കൊഴപ്പം ഒന്നും ഇല്ല... എന്നെക്കൊണ്ട് പറ്റും അത്ര തന്നെ

അമ്മ : നടന്നാ മതി

ചെറിയമ്മ : ഒരു കുട്ടി ഒക്കെ ആവുമ്പോ ശെരി ആവും

അത്ര നെരം ചുമ്മാ ഇരുന്ന ചെറിയമ്മ പറഞ്ഞു

അമ്മ : 😁

അച്ഛൻ : അയ്യടാ ഒരു ചിരി

അമ്മ : അയ്യോ എന്റെ വല്യ ആഗ്രഹം ആണ് 🤭

അച്ഛൻ : ഒക്കെ ശെരി ആവും ടൈം ഇല്ലേ...

അമ്മ : ദേ അവൻ നിങ്ങടെ രീതിക്ക് വന്നില്ലേ വിട്ടേക്ക്

അച്ഛൻ : എന്ന് വച്ചാ

അമ്മ : എന്ന് വച്ചാ അതന്നെ

അവരൊക്കെ കൂടെ കൊറേ നേരം ഉമ്മറത്ത് നോക്കി ഇരുന്നു...

പെട്ടെന്ന് കാർ ഉള്ളിലേക്ക് കേറി വരുന്ന കണ്ട് അവര് വിഷയം മാറ്റി...

വാങ്ങിച്ചോ മോളെ പപ്പേ നോക്കി ചിരിച്ചോണ്ട് അച്ഛൻ ചോദിച്ചു...

പപ്പ : ആ വാങ്ങിച്ചു 😁

അച്ഛൻ : ശെരി 😊

ഞാൻ വണ്ടി ലോക്കാക്കി എറങ്ങി

അമ്മ : ഇതെന്താ ടാ കവർ

ഞാൻ : ആർക്കും കൊറക്കണ്ട എടുത്തു 😊

അച്ഛൻ : 😐

അമ്മ : നന്നായി

ചെറി : എനിക്ക് ഇണ്ടാടാ

ഞാൻ

💬 Comments

View all comments