0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.6K

: പിന്നെ ഇല്ലാതെ ഷർട്ട് മുണ്ട് ബനിയൻ പാന്റ്

ഞങ്ങള് ഉള്ളിലേക്ക് കേറി...

പവി : വന്നാ... എവടെ എന്റെ

ഞാൻ : തരാടി

ഞാൻ നേരെ കൊണ്ട് പോയി ഡൈനിങ് ടേബിളിൽ നെരത്തി...

എല്ലാരും വന്നു അച്ഛൻ വന്ന് സൈഡിൽ നിന്ന് നോക്കി

പവിക്ക് ആർത്തി തൊടങ്ങി...
പവി : ഇത് എന്ത് രണ്ട് കവർ

ഞാൻ : ഒന്ന് ഞാൻ വാങ്ങിയത് പിന്നെ ഒന്ന് അച്ഛന്റെ പൈസക്ക് വാങ്ങിയത്

ചെറിയമ്മ : ഓ ഭാര്യക്കും അപ്പൊ നിന്റെ പൈസക്ക് വാങ്ങി ഉം 😌

പപ്പടെ മൊഖം വിരിഞ്ഞ് വന്നു...

പവി : നിക്ക് ഞാൻ ആ കവർ കൂടെ എടുത്തിട്ട് വരാ... ഇപ്പൊ തന്നെ ഷെയർ ആക്കാ...

അമ്മ : ഉം അടിപൊളി മോളെ

പപ്പ : താങ്ക്സ് അമ്മാ 😃

പവി ഉള്ളില് ആദ്യം വാങ്ങിച്ച കവർ എടുത്തോണ്ട് വന്നു...

പവി : ദേ മ്മാ ചെറിയമ്മക്ക് വാങ്ങിച്ചത്... ഇത് മഹി ആന്റിടെ

"മഹി ആന്റി എന്നൊക്കെ പറയുമ്പോ വടിഞ്ഞ് ഒഴുകാ ഇപ്പൊ 😂ഉം "

അമ്മ : ഇതേതാ ഡീ ഒരെണ്ണം വേറെ

അമ്മ : അത്... 👀 അമ്മക്ക്...

പവി പപ്പേ നോക്കി പറഞ്ഞു

അച്ഛൻ : പവിയെ

പവി : ഇത് ചേട്ടത്തിടെ അമ്മക്ക് ഇവൻ വാങ്ങിയത്

അവള് പേടിച്ച് ഒറ്റ ശ്വാസത്തില് പറഞ്ഞു...

എന്താ മനസിലാവാതെ നിന്ന പപ്പ എന്നെ അത്ഭുതത്തോടെ നോക്കി...

തരിച്ച പോലെ അവൾ എല്ലാരേം നോക്കി ഒറ്റ കരച്ചല്

ഞാൻ തിരിഞ്ഞ് നോക്കിയപ്പോ

💬 Comments

View all comments