0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.6K

സ്റ്റെപ്പിന്റെ പിടിയിൽ പിടിച്ച് കരയുന്നു

പിന്നെ പറയാൻ ഇല്ലല്ലോ എല്ലാരും പൊന്ന് മോളെ ആശ്വസിപ്പിക്കുന്നതിലേക്ക് കേറി...

> 21:48

വണ്ടിടെ റേഡിയേറ്റർ ഒക്കെ നോക്കി വെള്ളം ഒക്കെ നെറക്കുന്ന തെരക്കിൽ ആയിരുന്നു ഞാൻ കാലത്ത് ഏതാണ്ട് പത്തിരുപത് കിലോമീറ്റർ പോവാൻ ഒള്ളതാ.... കുടുംബം ക്ഷേത്രത്തിലേക്ക് പണ്ട് പോയ ഓർമ ആണ്...

ചെറി : എന്ത്‌മ്മാ വെള്ളം ഇണ്ടാ

ഞാൻ : കൂളന്റ് സുത്തമാ ഇല്ലേ

ചെറി : ആണോ

ഞാൻ : ആഹ്

അച്ഛൻ : എന്താ എന്തില്ല...

ചെറി : വണ്ടിക്ക് കൂളന്റ് പറഞ്ഞ സാനം ഇല്ല

അച്ഛൻ : ആ അത് കൊറച്ച് വെള്ളം ഒഴിച്ചാ മതി കാലത്ത് വാങ്ങാ

ഞാൻ : അല്ല ഞാൻ പോയി വാങ്ങിചോണ്ട് വരാ സൂര്യടെ വീട്ടില് കാണും

അച്ഛൻ : അതൊന്നും വേണ്ട ഈ കൂളന്റ് വരും മുന്നേ വണ്ടികൾ ഓടിട്ട്ണ്ട്...നീ ആ വെള്ളം ഫുൾ ആക്കി വണ്ടി നിർത്തീട്, നമ്മടെ കുട്ടികള് ഇത് വരെ വഴിയില് ഇട്ടിട്ടില്ല, കാര്യൂല്ലാ

ഞാൻ തല ആട്ടി വെള്ളം ഒക്കെ ഒഴിച്ച് ഒന്ന് തൊടച്ച് ഇട്ടിട്ട് കേറി പോയതും

അച്ഛന്റെ അലർച്ച

അച്ഛൻ അമ്മേ വിളിച്ച് അടുക്കളയിലേക്ക് ഓടി...

കൈയ്യിലെ ഫോൺ കണ്ടപ്പോ തന്നെ എനിക്ക് കാര്യം മനസ്സിലായി

എവടെ അവൻ തിരിഞ്ഞ് പോവാൻ നിന്ന ഞാൻ അടുത്ത ഡയലോഗ് കേട്ടു

അച്ഛൻ : ആഹ് ഇവടെ വാടാ ഇവനെ ഇന്ന്

അച്ഛൻ ചുറ്റും നോക്കി

അമ്മ : പോട്ടെ അത്

ഞാൻ : എന്താ അച്ഛാ 😊

അച്ഛൻ

💬 Comments

View all comments