0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.6K

: നിന്നോട് ഞാൻ എന്ത് പറഞ്ഞെ

എല്ലാരും അങ്ങോട്ട് വന്ന് ചുറ്റും നിന്നു..

ഞാൻ : കൊറേ പറഞ്ഞു കൂളന്റ് കാലത്ത് വാങ്ങിയാ മതി എന്ന് ആദ്യം, പിന്നെ

അച്ഛൻ : ആഹ് അത് ശെരിയാ കൊറേ പറഞ്ഞു ഒരു വക കേട്ടിട്ടില്ല

അമ്മ : വിട്

അച്ഛൻ : മോനോട് ഒരു സാരി വാങ്ങാൻ പറഞ്ഞ് card കൊടുത്താ

അമ്മ : ആ അതിന് അവൻ അല്ലെ വാങ്ങിയത്

അച്ഛൻ : അതേ സാരി വാങ്ങി അവൻ എന്നിട്ട് ഈ കഴുതകൾക്ക് ഒക്കെ എന്റെ card വച്ച് സാനം വാങ്ങി

അമ്മ : അതാണോ

അച്ഛൻ : അതാണോന്നാ

അമ്മ : അത് അവൻ പറഞ്ഞല്ലോ

അച്ഛൻ : ഇവനെ ഞാൻ ഇന്ന് കൊല്ലും

ചെറി : വേണ്ട ഏട്ടാ എന്താ കാര്യം

അച്ഛൻ : നീ സംസാരിക്കണ്ട വളത്തി വഷളാക്കി ഇവനെ നീയും നിന്റെ ഭാര്യയും കൂടെ

ചെറി : അതും എന്റെ നെഞ്ചത്ത് ഞാൻ ഈ വീട്ടീന്ന് എറങ്ങി പോവാ 😡

അച്ഛൻ : എവടെ എവടെ നിക്ക് നിന്റെ മോൻ ഒരു പതിനാലായിരം രൂപ എന്റെ തൊലച്ചു അത് വച്ചിട്ട് നീ എങ്ങോട്ടോ എറങ്ങി പോ

ചെറി : എന്താടാ നീ ചെയ്തത് 🙄

ഞാൻ : ചെറിക്കല്ലേ ഡ്രെസ് വേണം പറഞ്ഞെ അപ്പൊ എല്ലാർക്കും വാങ്ങി

അച്ഛൻ : ഇവനെ ഞാൻ ഇന്ന്

അമ്മ : വേണ്ടന്നെ...

ഞാൻ : ഡ്രെസ് ഒക്കെ ഒടുക്കത്തെ വെല ആണ് എന്തിന് ഈ

💬 Comments

View all comments