Chapter Title : കാന്താരി 7 [Doli]
ചെറിടെ ഷർട്ട് രണ്ടെ അഞ്ഞൂറാ
ചെറി : അത് വരും
അച്ഛൻ : എന്ത് അത് വരും എന്ത്ടാ അത് വരും...
ചെറിയെ ഇട്ട് കൊടുത്ത് ഞാൻ മൂലക്ക് നിന്നു
പവിക്ക് ഒരു പുച്ഛം
ഞാൻ : പവിടെ ആണ് ഏറ്റവും വെല 3800... ഞാൻ പറഞ്ഞതാ അപ്പൊ അവള് വീണ്ടും ഒരു ടോപ് ഒരു പാന്റ് കൂടെ വാങ്ങാൻ പറഞ്ഞു
പവി : 😁 ഞാൻ പൊര കത്തുമ്പോ
ഞാൻ : അച്ഛന്റെ ഷർട്ട് എന്ത് വെല ആണെന്ന് പറഞ്ഞിട്ടാ ചെറിടെ അതേ തന്നെ
അച്ഛൻ : എനിക്ക് എന്തിനാ ടാ ശേ.... നിന്നോട് ആർടാ പറഞ്ഞെ അത് വാങ്ങാൻ... 😡
ചെറി : 😊 പോട്ടെ ചേട്ടാ വീട്ടി ഒള്ളവർക്ക് വേണ്ടി അല്ലെ
അച്ഛൻ : അത് കൊണ്ട് ഞാൻ വിട്ടു...ഓരോ രൂപ അതിന്റെ വെല ഇണ്ട് ഞാൻ നാളെ എറണാകുളത്ത് പോയി ഒരു കാര്യത്തിന് വച്ച പൈസ ആയിരുന്നു...എന്തോ ചെയ്യ്
ചെറി : ഏത് മറ്റേ 😁
അച്ഛൻ : ആഹ്.. 😨 അതന്നെ
ചെറി : ഉം...
അച്ഛൻ : അല്ലെങ്കി തന്നെ കാശില്ല
അച്ഛൻ തിരിഞ്ഞ് നടന്നു...
ചെറി : ആ പോണ ആളില്ലേ വീട്ട്കാർക്ക് വേണ്ടി മാത്രം ജീവിക്കുന്ന എന്റെ ചേട്ടൻ 🥹...
അച്ഛൻ പ്രാകിക്കൊണ്ട് പോണ നോക്കി ചെറി പറഞ്ഞു...
ഞാൻ : എന്തോന്ന് ഇത് ആള് വിട്ട് കരച്ചില് അയ്യേ
ചെറി : ഏയ് ഇല്ല അത് ഞങ്ങക്കെ അറിയൂ പിന്നെ നിന്റെ അമ്മക്കും...
ഞാൻ
💬 Comments
View all comments