Chapter Title : കാന്താരി 7 [Doli]
: ഏയ് ഏയ് എല്ലാരും പോയെ കെടക്ക് കാലത്ത് പോവാൻ ഒള്ളതാ... ചെല്ല് ചെല്ല്
അമ്മ : അയ്യോ ശെരിയാ നാല് മണിക്ക് എന്തോ ആണ്...അതേ കാലത്ത് എത്ര മണിക്കാ
അമ്മ അച്ഛന്റെ അടുത്തേക്ക് പോയി...
.
.
.
22:21
ഞാൻ കാലത്ത് ഇടാൻ ഒള്ള ഡ്രസ്സ് തപ്പി നിന്നു...
മുണ്ട് വേണോ പാന്റ് മതിയാ... മുണ്ടാണ് മാസ്... അത് മതി...
പൊറകിൽ കൂടെ രണ്ട് കൈ എന്നെ വരിഞ്ഞ് മുറുക്കി...
വിട്...👀
പപ്പ : i love you 🥹
ഞാൻ : കൈ വിടീച്ചതും അവള് എന്റെ കൈ പിടിച്ച് തിരിച്ച് മുന്നിൽ കൂടെ അമർത്തി കെട്ടിപ്പിടിച്ചു
പപ്പ : ഈ ചെയ്തതിന് വേണേ രണ്ടെണ്ണം തന്നോ എന്നാലും i don't care for real...
ഞാൻ : വിടാൻ... ഒരാളെ ഇഷ്ട്ടം ഇല്ലാതെ തൊടുന്നത് തന്നെ തെറ്റാ അതോ ആണായകൊണ്ട് എനിക്ക് മാനം ഇല്ല അല്ലെ ഞാൻ enjoy ചെയ്യാ അങ്ങനെ ആണോ
പപ്പ : no no... Please no fight ഞാൻ അത്രക്ക് ഹാപ്പി ആണ്... Thanks
ഞാൻ : എന്തിന്
പപ്പ : first അമ്മക്ക് ഡ്രസ്സ് വാങ്ങിയത്
ഞാൻ : അതാണോ 😏 അത് ഞാൻ ചെയ്യും i love her
പപ്പ : i know 😂
ഞാൻ : ഞാൻ പോട്ടെ കഴിഞ്ഞല്ലോ
പപ്പ : ഇല്ല thanks
ഞാൻ : എന്തിനാ അത് 😏
പപ്പ : ബട്ടർ ചിക്കൺ നാൻ
💬 Comments
View all comments