Chapter Title : കാന്താരി 7 [Doli]
ഞാൻ അത് എനിക്ക് വാങ്ങിച്ചതാ... 😏 നിനക്ക് ബട്ടർ ചിക്കൺ wtf
പപ്പ : കള്ളം, നിനക്ക് ഓർമ ഇണ്ടോ ഞാൻ എനിക്ക് ഒറ്റക്ക് കഴിക്കാൻ പറഞ്ഞ് ഫുഡ് വാങ്ങിപ്പിച്ചത്... അന്ന് വൈകീട്ട് ആഹാരം കഴിക്കുമ്പോ നീ പറഞ്ഞതാ ഇത്ര ഓഞ്ഞ ടേസ്റ്റ് ഒള്ള ഒരു ഭക്ഷണം ഞാൻ കഴിച്ചിട്ടില്ലെന്ന് 😌
ഞാൻ : ഇന്നാള് കഴിച്ചപ്പോ ഞാൻ ഓകെ ആയി... മാറ് അങ്ങോട്ട്
ഞാൻ അവളെ പിടിച്ച് മാറ്റി
പപ്പ എന്റെ കൈ പിടിച്ച് ലോക്ക് ആക്കി ചൊമരിൽ ചേർത്ത് പിടിച്ച് നിർത്തി
പപ്പ : എനിക്ക് വിശ്വസിക്കാമോ
വല്ലാത്ത തെളക്കത്തോടെ അവളെന്റെ കണ്ണിൽ നോക്കി പറഞ്ഞു
ഞാൻ : വിട് ഡീ
പപ്പ : thankyou 🥹
ഞാൻ : just leave പപ്പാ
പപ്പ : എന്താടാ നീ വിളിക്കുമ്പോ മാത്രം പപ്പക്ക് ഒരു കൊഞ്ചൽ വരുന്നേ... ഞാൻ കരയും ഇപ്പൊ അയ്യേ 🥹
ഞാൻ : എന്റെ കൈ
പപ്പ : പ്ലീസ് ഒറ്റ വട്ടം ഒരു ചാൻസ് താ നീ അല്ലെ ഇത്ര കാലം ചാൻസ് ചോദിച്ചത് ഇനി ഞാൻ ചോദിക്കാ പറ്റോ...
ഞാൻ : എന്നെ വിടാൻ
പപ്പ : എന്നാ വിടുന്നില്ല എന്തിനാ ഈ വാശി...
ഞാൻ : അതിന് ഹൃദയം വേണം ഡീ 😏
പപ്പ വല്ലാതായി
ഞാൻ : അതെങ്ങനെ ദ്രോഹിച്ച് മാത്രം അല്ലെ നിനക്ക് ശീലം... നിന്നോട് കാണിക്കുന്നത് എന്താ അറിയോ അഭിനയം എന്റെ അമ്മ എന്റെ ലൈഫ് ഊമ്പിയത് ഓർത്ത് കരയുന്നുണ്ട്
💬 Comments
View all comments