Chapter Title : കാന്താരി 7 [Doli]
അതോണ്ട് മാത്രം എന്റെ ഉള്ളിലേ തീ കെട്ടെന്ന് കരുതി ഇരിക്കല്ലേ...
പപ്പ : എനിക്കില്ലേ ഒരു കാര്യം പഠിപ്പിച്ച് തന്നത് നീയാ...
അവളെന്റെ കൈ കോർത്ത് മേളിലേക്ക് പൊക്കി ചേർന്ന് വന്ന് എന്റെ മൊഖത്തിന് നേരെ വന്ന് പറഞ്ഞു
പപ്പ : men are simple and complicated at same time എന്ന സത്യം...
ഞാൻ : 😐
പപ്പ : i love that Saree and i love അത് തന്ന നിന്നേം 🙂, കേട്ടോ, കേട്ടോന്ന്
ഞാൻ തല ആട്ടി
പപ്പ : കെടക്കാ 👀
ഞാൻ : വിട്
പപ്പ : സോറി സോറി സോറി, ഇനി പറയില്ല
ഞാൻ : വിട്, ഞാൻ ഇത്ര നേരം നിന്റെ കോപ്രായം കണ്ടില്ല വച്ചത് ഒന്നിനും അല്ല textiles ല് വച്ച് ആന്റി വിളിച്ചിരുന്നു
പപ്പ : അമ്മ എന്താ പറഞ്ഞത്
ഞാൻ : വേറെ ഒന്നും അല്ല നിനക്ക് സുഖം ആണോ അവക്ക് എന്തൊക്കെ ബുദ്ധിമുട്ട് ഉള്ള പോലെ തോന്നി എന്ന്
പപ്പ : 🥹
ഞാൻ : അപ്പൊ ആ പാവത്തിന് അങ്ങനെ ഒരു ദുഃഖം മോളെ ഓർത്ത് ഒള്ള കാരണം ഞാൻ ആയിട്ട് അത് കൂട്ടണ്ട വച്ചിട്ട് മിണ്ടാതെ ഇരുന്നന്നേ ഉള്ളു മോളെ കെട്ടിച്ച് വിട്ടാ അവർക്ക് എങ്ങനെ feel ആവും എന്ന് എനിക്ക് അറിയാ നാളെ ഞങ്ങളും പവിടെ കല്യാണം കഴിഞ്ഞാ അനുഭവിക്കും അതോണ്ട് മാത്രം...
പപ്പ : imagine പവിയെ അവൾടെ ഭർത്താവ് അറിയാതെ
💬 Comments
View all comments